3 സെന്ററിൽ 1500 സ്‌കൊയർഫീറ്റിൽ ചെറിയ ഏരിയയിൽ പണിത ഒരു മനോഹരമായ വീട്…!!| 3 Cent 1500 Sqft in 30 Lakh

3 Cent 1500 Sqft in 30 Lakh : 1500 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ വെറും മൂന്ന് സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് ബിബിനാണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സിമന്റ്‌ ബ്ലോക്ക്സ് നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ട് ചെറിയ രീതിയിലാണ് ചെയ്തിരിക്കുന്നത്.തേക്കിലാണ് മെയിൻ ഡോർ നിർമ്മിച്ചത്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ലിവിംഗ് സ്പേസ് കാണാം.

3 Cent 1500 Sqft in 30 Lakh

  • Details of Home
  • Total Area of Home 1500 sqft
  • Plot – 3 cent
  • Budget of Home – 30 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

UPVC ഇതിലാണ് വിൻഡോസ്‌ ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റിൽ മൈക്ക ലാമിനേഷൻ ചെയ്തിട്ടുണ്ട്. പിന്നെ അവിടെ തന്നെ സ്ട്രക്ച്ചറൽ പാറ്റേൺ സ്കൊയറിൽ ചെയ്തത് കാണാം. സ്റ്റെയർകേസിന് കണക്റ്റഡ് ആയിട്ടാണ് ഡൈനിങ്ങ് സിറ്റ് ഏരിയ കൊടുത്തിരിക്കുന്നത്. പിന്നെ പ്രെയർ റൂം വോളിൽ വേറിട്ട രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന് മൊത്തമായിട്ട് കണ്ണൂർ ബ്രിക്‌സ് ആണ് കൊടുത്തിട്ടുള്ളത്. ലിവിംഗ് സ്പേസിനോട്‌ ചേർന്നിട്ടാണ് കിച്ചൺ കൊടുത്തിട്ടുള്ളത്. ഓപ്പൺ കിച്ചണിൽ നല്ല ഒരു തീം കൊടുത്തിട്ടുണ്ട് . അവിടെ തന്നെ ബ്രേക്ക്‌ഫാസ്റ്റ് കൗൺഡർ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ താഴെ ഒരു പേരെന്റ്സ് ബെഡ് റൂം ആണ് വരുന്നത്. സ്റ്റെയറിന്റെ സ്ട്രക്ച്ചറിലായിട്ടാണ് ഹാൻഡ്രിൽസ് ഒക്കെ സെറ്റ് ചെയ്തത്.

അവിടെ ഒരു പോയന്റിൽ ക്ലോഡിങ് സ്റ്റോൺ കൊടുത്തത് കാണാൻ കഴിയും. മുകളിലെ ഹാളിൽ ഹോം ഡെക്കറുകളൊക്കെ കൊടുത്ത് സെറ്റ് ആക്കീട്ടുണ്ട്. അവിടെ ഒരു മനോഹരമായ ഡ്രോയിങ്ങും കാണാം. പിന്നെ മാസ്റ്റർ ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട്. ഡ്രസ്സിങ് റൂം അതിനോട് ചേർന്ന് കൊടുത്തിട്ടുണ്ട്. അവിടെയാണ് വാർഡ്രോബ് കാണാൻ കഴിയുന്നത്. പിന്നെ അവിടെ തന്നെ ബാത്രൂമും ഉണ്ട്. എന്തായാലും കുറഞ്ഞ ഏരിയയിൽ പണിത വീടിനെ അതിമനോഹരമാക്കിയത് വീടിന്റെ ഇന്റീരിയർ വർക്ക്‌ തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 3 Cent 1500 Sqft in 30 Lakh Video Credit: Veedu by Vishnu Vijayan

3 Cent 1500 Sqft in 30 Lakh

A 3 cent plot (approx. 1300 sqft land) with a 1500 sqft home built for around ₹30 lakhs reflects efficient land use and moderate budget focused on quality and modern features. Here’s what to expect:

Design and Layout

  • Built-up Area: Approximately 1500 sqft on a 3 cent plot, likely a two-storey design to maximize space.
  • Bedrooms & Amenities: Typically 3 bedrooms, 2-3 bathrooms, spacious living room, kitchen, dining, and possibly a small balcony or terrace.
  • Modern Architecture: Clean lines, open layouts with large windows, flat or sloped roofing, and blend of natural materials like wood, stone, and concrete for aesthetics.

Budget Use

  • ₹30 lakh budget focuses on quality finishes (tiles, vitrified flooring, sturdy windows, modular kitchen), good electrical and plumbing work, and durable fixtures.
  • Incorporation of semi-modern sustainable features such as rainwater harvesting, energy-efficient lighting, and ventilation ensures long-term savings.
  • Construction using local materials and skilled labor to optimize cost without compromising design.

Practical Tips

  • Opt for efficient space planning with multi-use rooms and smart storage to fit a larger floor area on a small plot.
  • Use vertical gardening, small outdoor seating, or porch to enhance open space feel.
  • Engage experienced architects or designers familiar with Kerala’s style and climate for best results.

ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട്; 15 ലക്ഷത്തിന്റെ ബജറ്റ് ഫ്രണ്ട്‌ലി ആയ വീട് കണ്ടുനോക്കാം.!!

3 Cent 1500 Sqft in 30 Lakh