
മൂന്നു ബെഡ്‌റൂമോട് കൂടി നാലുകെട്ട് മോഡൽ വീട്.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവനം.!! | 3 Bedroom Low Budget Home
3 Bedroom Low Budget Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി.
3 Bedroom Low Budget Home
- Details of Home
- Total Bedrooms – 3
- Sit-Out Area
- Hall
- Living
- Dining
- Kitchen
വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. അത്തരത്തിൽ ട്രഡീഷണൽ രീതിയിൽ നിർമിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്. നാലുകെട്ട് മോഡലിലുള്ള ഈ വീടിനു മൂന്നു ബെഡ്‌റൂമാണ് ഉള്ളത്.
1633.75 സ്ക്വാർ ഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. രണ്ടു ബെഡ്‌റൂമുകളിൽ കോമ്മൺ ബാത്‌റൂമും ഒരു അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ നിലയിലാണ് ഈ വീട് ക്രമീകരിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിലാണ് ഈ വീടിന്റെ രൂപ രേഖ. ഈ വീടിന്റെ അടുക്കള ചെറുതാണെങ്കിലും കൂടിയും സംഭരണശേഷി ധാരാളമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ കൂടാതെ വാർഡ്രോബ് സ്റ്റൈൽ സ്റ്റോറേജ് യൂണിറ്റും ഈ വീടിന്റെ പ്രത്യേകതയാണ്. 3 Bedroom Low Budget Home Video Credit: Planners Group
3 Bedroom Low Budget Home
House Overview
- Type: Traditional Kerala Nalukettu style
- Bedrooms: 3 bedrooms with attached bathrooms
- Area: Around 1300-1500 sqft (can be optimized to a lower budget size)
- Central Courtyard (Nadumuttam): Core feature for ventilation and natural light
- Living & Dining: Spacious areas connected to the courtyard
- Kitchen: Mix of traditional and modular kitchen design
- Prayer Room: Small dedicated space for pooja
- Veranda/Sit-out: Covered, decorated with round pillars for a traditional look
Construction & Interior Features
- Use of HDMR sheets or local materials for cupboards and fittings keeps costs affordable.
- Structural wood pillars or finished concrete pillars around courtyard add strength and style.
- Flooring with simple tiles (ceramic or vitrified) for easy maintenance.
- Large windows and ventilators for natural airflow.
- Rainproof roofing using traditional tiled or modern weatherproof roofing materials.
- Interiors blend modern functionality with Kerala aesthetics like furniture made of aquas wood or other strong local woods.
Budget Consideration
- Approximate cost for such a house with quality materials and workmanship starts around ₹25-28 lakhs in Kerala, depending on finishes and location.
- Size and material choices can be adjusted to reduce costs further while retaining traditional look.
Comments are closed.