ഒരു സാധാരണക്കാരന്റെ സ്വപ്ന ഭവനം; നമ്മൾ എല്ലാവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു വീട് | 3 Bed 1200 sqft budget home tour

3 Bed 1200 sqft budget home tour : 1200 sq ഫീറ്റിൽ പണിത ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയാണ് ഈ വീട് എടുത്തിരിക്കുന്നത്. വസ്തു അടിസ്ഥാനമാക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനെ കുറിച്ച് കൂടുതൽ അറിയാം. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. സിറ്റ് ഔട്ട് സിമ്പിൾ ആയിട്ട് പണിതിട്ടുണ്ട്. ഗ്രാനേറ്റ് ടൈലുകളാണ് വീടിന് നൽകിയിരിക്കുന്നത്.

3 Bed 1200 sqft budget home tour

  • General Details
  • Total Area: 1200 sq. ft
  • Type: Single-storey family home
  • Style: Simple, budget-friendly, and elegant
  • Based on: Plot size and structure suitability
  • 🔹 Exterior Features
  • Clean and simple exterior design
  • Neatly built sit-out
  • Granite tiles used for the front area
  • Minimalistic elevation

വീടിന്റെ ഉള്ളിൽ ലളിതവും വിശാലമായതും അലങ്കാരമില്ലാത്ത ഒരു ഹാൾ ഒരുക്കിയിട്ടുണ്ട്. 138 sq ഫീറ്റിൽ ആണ് ലിവിങ് ഹാൾ എടുത്തിരിക്കുന്നത്. അതുപോലെ ഡൈനിങ് ഹാൾ 117 sq ഫീറ്റിൽ ആണ് എടുത്തിരിക്കുന്നത്. ഡൈനിങ് ടേബിൾ ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സ്റ്റെയർ കൊടുത്തിട്ടുണ്ട് എന്നാൽ മുകളിലേക്കുള്ള സ്റ്റെയറിന്റെ പണി തീർക്കാൻ ഇനിയും ബാക്കിയുള്ളത് കൊണ്ട് ആ രീതിയിൽ ആണ് സ്റ്റെയർ സെറ്റ് ചെയ്തിട്ടുള്ളത്. കോമൺ ടോയ്‌ലെറ്റിൽ ഫൈബർ ഡോർ ആണ് നൽകിയിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം വളരെ ലളിതമായിട്ടായാണ് പണിതിരിക്കുന്നത്. 106 sq ഫീറ്റിൽ ആണ് ഈ റൂം എടുത്തിരിക്കുന്നത്.

മിതമായ ഡിസൈനിലാണ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെയുള്ള രണ്ടാമത്തെ ബെഡ്‌റൂം 110 sq ഫീറ്റിൽ ആണ് എടുത്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. ലളിതമായ രീതിയിൽ ആണ് റൂം ഒരുക്കിയിരിക്കുന്നത്. മൂന്നാമത്തെ ബെഡ്‌റൂമും മനോഹരമായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഒരു വർക്കിംഗ് കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ യഥാർത്ഥ കിച്ചൺ വീടിന്റെ പുറത്താണ് സെറ്റ് ചെയ്തിരിക്കുന്നത്. മൊത്തത്തിൽ ഒരു ലളിതവും സുന്ദരവുമായ ഒരു വീടാണിത്. ഏതൊരു സാധാരണക്കാരന്റെയും മനം കവരുന്ന രീതിയിലാണ് ഈ വീട് പണിത്തിരിക്കുന്നത്. അതുപോലെ ആത്മധൈര്യവും കഠിനപ്രയത്നവും കൂടെ ഉണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ഒരു സ്വപ്ന വീട് പണിയാൻ പറ്റും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വീട്. 3 Bed 1200 sqft budget home tour Video Credit : PADINJATTINI

3 Bed 1200 sqft budget home tour

🔹 Interior Layout

1. Living Room

  • Size: 138 sq. ft
  • Spacious and simple hall
  • No heavy decorations — minimal design

2. Dining Hall

  • Size: 117 sq. ft
  • Fully set with dining table
  • Connected to the rest of the common areas

3. Bedroom 1

  • Size: 106 sq. ft
  • Simple and functional design

4. Bedroom 2

  • Size: 110 sq. ft
  • Comes with attached bathroom
  • Neat and modest interior setup

5. Bedroom 3

  • Spacious and neatly arranged bedroom
  • Follows the same simple design theme

🔹 Bathrooms

  • Common Toilet: Fiber door installed
  • Attached bathroom included in Bedroom 2

🔹 Kitchen Areas

  • Working Kitchen inside the house
  • Main Kitchen is built outside for traditional cooking convenience

വെറും 55 ലക്ഷത്തിന് 2500 സ്‌കൊയർഫീറ്റിൽ വിശാലമായ ഒരു വീട്…!

3 Bed 1200 sqft budget home tour