അക്ഷരം തെറ്റാതെ വിളിക്കാം നാലുകെട്ട് എന്ന്; ഒരു ഒന്നാംതരം നാലുകെട്ട് വീട്; മലയാളികളുടെ സ്വപ്ന ഭവനം.!! 2900 sqft Nalukettu home design

2900 sqft Nalukettu home design

  • Built-up Area: 2900 sq ft
  • House Type: Traditional Nalukettu style house
  • Location: Palakkad District
  • Designer: Building Designers

2900 sqft Nalukettu home design : 2900 sq ഫീറ്റിൽ നിർമ്മിച്ച ഒരു നാലുകെട്ട് വീടാണിത്. പാലക്കാട്‌ ജില്ലയിലാണ് ഈ വീട് വരുന്നത്. Building designers ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് അതിവിശാലമായ ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. മുറ്റത്ത്‌ ബാംഗ്ലൂർ സ്റ്റോൺസ് വിരിച്ചിട്ടുണ്ട്.അതുപോലെ നീളത്തിലുള്ള വരാന്തയാണ് കൊടുത്തിട്ടുള്ളത്. ഈ വീടിന്റെ എക്സ്റ്റീരിയർ ബ്യൂട്ടി എന്ന് പറയുന്നത്

റൂഫ് ഡിസൈനും, സീലിങ്ങും ക്ലാഡിങ് സ്റ്റോൺ എന്നിവ കൊടുത്ത ശൈലിയാണ്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്. 17*12 സൈസിലാണ് ലിവിങ് ഹാൾ വരുന്നത്. പിന്നെ ഒരു പാർട്ടീഷ്യൻ വോൾ കൊടുത്തിട്ടുണ്ട്. അതുപോലെ പൂർണ്ണമായും മരം കൊണ്ടാണ് ഒരു ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ മൊത്തത്തിൽ ഒരു വുഡൻ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഫാമിലി ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.

നല്ല കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ ഒരു നടുമുറ്റം കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം 1315 സൈസിലാണ് വരുന്നത്. റൂമിൽ ബേ വിൻഡോ കൊടുത്തിട്ടുണ്ട്. 85 സൈസിലാണ് ഡ്രെസ്സിങ് ഏരിയ കൊടുത്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ഈ വീടിന്റെ എല്ലാ ഡോറുകളും ജി ഐ ലാണ് ചെയ്തിരിക്കുന്നത്. പണ്ട് കാലത്തെ വീടുകളിലുള്ള വുഡൻ ഡിസൈൻ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു സ്റ്റഡി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.

12*13 സൈസിലാണ് രണ്ടാമത്തെ ബെഡ്‌റൂം വരുന്നത്. റൂമിൽ ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്.കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ഡൈനിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ നല്ല ഡിസൈനിൽ സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ ഒരു ഓപ്പൺ കിച്ചൺ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വർക്ക്‌ ഏരിയ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ആരെയും ആകർഷിപ്പിക്കുന്ന ഒരു നാലുകെട്ട് വീടാണിത്. 2900 sqft Nalukettu home design Video Credit : Muraleedharan KV

2900 sqft Nalukettu home design

Exterior Features:

  • Very spacious and beautifully designed landscape area
  • Single car porch provided
  • Courtyard paved with Bangalore stones
  • Long and elegant veranda
  • Exterior beauty highlighted by the roof design, ceiling pattern, and stone cladding finish

Interior Features:

  • Spacious Living Hall measuring 17 × 12 ft
  • Stylish partition wall separating spaces
  • One area fully designed using natural wood, enhancing traditional charm
  • Entire interior follows a rich wooden theme design
  • Separate and comfortable family living space

Nadumuttam (Courtyard):

  • Well-planned central courtyard allowing ample natural light and ventilation

Bedrooms:

  • Master Bedroom:
    • Size: 13 × 15 ft
    • Beautiful bay window
    • Dressing area: 8 × 5 ft
    • Attached bathroom
  • Second Bedroom:
    • Size: 12 × 13 ft
    • Bay window
    • Attached bathroom

Doors & Design:

  • All doors made using GI material
  • Designed to resemble traditional wooden doors seen in old Kerala homes

Additional Spaces:

  • Dedicated study area
  • Well-arranged dining space
  • Stylish wash counter
  • Spacious open kitchen with ample storage
  • Separate work area

ഇതാണ് ആ വൈറൽ വീട്; വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക്‌ നല്ലൊരു ഓപ്ഷൻ; ആരെയും അതിശയിപ്പിക്കുന്ന ഒരു സിമ്പിൾ വീട്.!!