
മനോഹരമായ ഡിസൈനിൽ ചെയ്ത ഒരു അടിപൊളി വീട്..!! | 2850sqft Beautiful home
2850sqft Beautiful home: 2850 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്തുള്ള ഗെയിറ്റിൽ GI യിൽ HPL ഷീറ്റ് കൊടുത്തിട്ട് 2K പെയിന്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വിശാലമായ മുറ്റം അവിടെ ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. 350406 സൈസ് വരുന്നതാണ് അത്. അതുപോലെ ഒരു ഓപ്പൺ സിറ്റ് ഔട്ട് ആണ് കൊടുത്തത്. 320210 സൈസാണ് വരുന്നത്. മെയിൻ ഡോർ തേക്കിൽ ഡബിൾ ഡോർ ആയിട്ടാണ് ചെയ്തത്.
2850sqft Beautiful home
- Total Area of Home – 2850 sqft
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
വീടിന്റെ ഉള്ളിൽ ഹാളിന് മേച്ച് ആയ സോഫ സെറ്റ് കൊടുത്തിട്ടുണ്ട്.പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട് . കൂടാതെ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തത് കാണാൻ കഴിയും. പിന്നെ ഒരു വാഷ് ഏരിയ കാണാം . ആദ്യത്തെ ബെഡ്‌റൂം സൈസ് 330362 ലാണ് വരുന്നത്. അവിടെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂം സൈസ് 330360 ലാണ് വരുന്നത്. അവിടെ അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതുപോലെ വൈറ്റ് മോഡ്യുലാർ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വർക്ക് ഏരിയയും കൊടുത്തിട്ടുണ്ട്. സ്റ്റെയർ ഹസ്ൻഡ്രിൽ GP പൈപ്പിലാണ് ചെയ്തിരിക്കുന്നത്.
വീടിന്റെ മുകളിൽ ചെറിയൊരു ഹാൾ കൊടുത്തിട്ടുണ്ട്. ബെഡ്‌റൂം നല്ല കളർ കോമ്പിനേഷനിൽ കൊടുത്തിട്ടുണ്ട്. വുഡൻ പിങ്ക് കളർ കോമ്പിനേഷനിലാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്. അവിടെയൊരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കൂടാതെ ഒരു ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട്.പിന്നെയുള്ള ബെഡ്‌റൂം നല്ല ഭംഗി ആയി ഡിസൈൻ ചെയ്തിട്ടുണ്ട്. അതുപോലെ ഒരു നീളത്തിലുള്ള ബാൽക്കണി കൊടുത്തിട്ടുണ്ട്. പിന്നെ ഒരു സ്റ്റഡി റൂം കാണാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിശാലമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2850sqft Beautiful home Video Credit: Annu’s World
2850sqft Beautiful home
General Details
- Built-up Area: 2850 Sqft
- House Type: Spacious Modern Home
Exterior Features
- Main Gate: GI frame with HPL sheet finish and 2K paint
- Courtyard: Spacious yard paved with Bangalore stone
- Car Porch:
- Size: 3.50 m × 4.06 m
- Sit-out:
- Open sit-out
- Size: 3.20 m × 2.10 m
- Main Door: Teak wood double door
Living & Common Areas
- Well-designed living hall with matching sofa set
- Customized TV unit
- Decorative hanging lights
- Separate wash area
Bedrooms (Ground Floor)
- Bedroom 1:
- Size: 3.30 m × 3.62 m
- Wardrobe provided
- Bedroom 2:
- Size: 3.30 m × 3.60 m
- Attached bathroom
Kitchen & Utility
- White modular kitchen
- Ample storage space
- Separate work area
Staircase
- Stair handrail made using GP pipe
Upper Floor Features
- Small family living hall
- Bedroom with elegant wooden–pink color combination
- Wardrobe provided
- Attached bathroom
- Additional well-designed bedroom
- Study room
- Long balcony
- Open terrace
1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ മൺവീട്..!!
Comments are closed.