വീട് സിംപിളാണ്.. പക്ഷെ പവർഫുൾ.!! 2850 സ്‌കൊയർഫീറ്റിൽ സിമ്പിളായിട്ടുള്ള ഒരു വീട്; ഇത് വീട്ടുകാർക്കിണങ്ങിയ വീട്.!! 2850 sqft Home Tour video

2850 sqft Home Tour video : 2850 sqft ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ലൈക്ക ഇന്റീരിയേഴ്‌സ് ആണ് വീടിന്റെ ഇന്റീരിയർ വർക്ക്‌ ചെയ്തിരിക്കുന്നത്. കോമ്പൗണ്ട് വോളിൽ സെൻട്രൽ ആയിട്ട് ക്ലാഡിങ് സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നത്. കൂടാതെ അവിടെ പ്ലാന്റ് ബോക്സ്‌, സ്പോട് ലൈറ്റുകളൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. ഗേറ്റിൽ. മുറ്റത്ത്‌ ലാൻഡ്സ്‌കേപ്പ് ചെയ്തിട്ട് ഗ്രാസ് വിരിച്ചിട്ടുണ്ട്. ഒരു പോർച്ച് ഉണ്ട്. ഓപ്പൺ സിറ്റ് ഔട്ടിലുള്ള സ്റ്റെപ്സിൽ ലെദർ ഫിനിഷ് ഗ്രേനെയിറ്റാണ് യൂസ് ചെയ്തത്.

  • Details of Home
  • Total Area of Home – 2850sqft
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

വീടിന്റെ മെയിൻ ഡോറിൽ ഡബിൾ ഡോർ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഹാളിൽ റോമൻ ബ്ലൈൻഡ്‌സ് വിൻഡോസ്‌ ആണ് കൊടുത്തത്. ടിവി യൂണിറ്റ് സെറ്റ് ചെയ്തതിട്ടുണ്ട് .വോളിലൊക്കെ ടെക്സ്റ്റ്ർ പെയിന്റ് കൊടുത്ത് ഭംഗി ആക്കീട്ടുണ്ട്. എല്ലാ ബെഡ്‌റൂമുകളിലും അറ്റാച്ഡ്ബാത്രൂം ഉണ്ട് . ആദ്യത്തെ ബെഡ്‌റൂമിന്റെ ഡോർ wpc യിലാണ് ചെയ്തത്. അടുത്ത ബെഡ്‌റൂമിൽ വോൾ നല്ല രീതിയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം സിമ്പിൾ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. ഒരു പ്രെയർ റൂമും അതിനടുത്ത് ഒരു ബാത്രൂമും ഉണ്ട്.

പിന്നെ വൈറ്റ് മോഡ്യൂലർ കിച്ചൺ കാണാം. അതിനടുത്ത് ഒരു വർക്ക്‌ ഏരിയ ഉണ്ട്. സ്റ്റെയറിന്റെ ഹാൻഡ്രിൽ വരുന്നത് GP പൈപ്പിലാണ്. മുകൾ ഭാഗത്തുള്ള ഹാളിൽ സോഫ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ മൂന്ന് ബെഡ്‌റൂമുകളാണുള്ളത്. മൂന്നിലും അറ്റാച്ഡ് ബാത്റൂമുകളും ഉണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ വുഡ് ആൻഡ് സിമ്പിൾ കോമ്പിനേഷൻലാണ് റൂം സെറ്റ് ചെയ്തത്. ഒരു ഓപ്പൺ ടെറസ് ഉണ്ട്. അടുത്ത ബെഡ്‌റൂമിൽ വാർഡ്രോബ്, ഡിസൈൻ എല്ലാം സെറ്റ് ചെയ്തത് കാണാം. പിന്നെയുള്ളത് ഒരു ബാൽക്കണിയും സ്റ്റഡി റൂമും ആണ്.എല്ലാവർക്കും ഇഷ്ടപെടുന്ന സിമ്പിൾ രീതിയിൽ ചെയ്ത ഒരു മനോഹരമായ വീടാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2850 sqft Home Tour video Video Credit: Annu’s World

2850 sqft Home Tour video

  • Title: “IN THIS VIDEO , WE ARE TRYING TO SHOWCASE A TROPICAL KERALA House … 2850sqft വീടിന് ഇത്രെയും വിശാലതയോ !”
  • Platform: YouTube
  • Description: This video showcases a spacious, tropical Kerala home of 2850 sqft, blending nature and traditional design elements with modern architectural features. The tour includes detailed coverage of the open courtyard, double-height living room, sloping roof design, natural ventilation, and artistic touches like a staircase over a swimming pool.
  • Highlights the seamless indoor-outdoor flow, a central courtyard as the heart of the house, and eco-friendly design ideas like rainwater harvesting and greenery integration.
  • Ideal for understanding the space utilization, lighting, and aesthetic charm of a 2850 sqft Kerala home living experience.

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട് |

Comments are closed.