വേറിട്ട ഇന്റീരിയർ ഡിസൈൻ കൊണ്ട് തീർത്ത ഒരു അടിപൊളി വീട്; വീട്ടിൽ ഇത്തിരി കാറ്റും വെളിച്ചവും വേണം എന്നു വീട്ടുകാർ പറഞ്ഞു അതിനു ഈ architect ചെയ്തത് കണ്ടോ.!! 2800 sqft Variety Home Design

2800 sqft Variety Home Design : തിരുവനന്തപുരം ജില്ലയിലെ 2800 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. Coax Architecture studio ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ മുൻവശത്തുള്ള ഗെയിറ്റ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. അതുപോലെ കോമ്പൗണ്ട് വോൾ മനോഹരമാക്കീട്ടുണ്ട്. മൂന്ന് പാറ്റേണിലായി ലാൻഡ്സ്‌കേപ്പ് തരം തിരിച്ചിട്ടുണ്ട്. മിഡ്‌ സെഞ്ച്വറി സ്റ്റൈൽ ഇൻറ്റീരിയർസ് എന്ന രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്.

പിന്നെ ഒരു കാർ പോർച്ച് ഉണ്ട്. മുൻവശത്ത് സിറ്റ് ഔട്ട്‌ ലളിതമായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. നല്ലൊരു സിറ്റിംഗ് സ്പേസ് അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ഏറെ വേറിട്ട രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഏരിയ അധികം കൂടാതെ തന്നെ എല്ലാ സൗകര്യങ്ങളും കൊടുക്കാൻ പറ്റിയ രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്. പിന്നെ ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട് .

മൂന്ന് വാട്ടർ ബോഡി കൊടുത്തിട്ടുണ്ട്. വീടിന്റെ അകത്ത് തണുപ്പ് നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. മൂന്ന് വാട്ടർ ബോഡികളും സിമ്പിൾ ആയ രീതിയിലാണ് കൊടുത്തിരിക്കുന്നത്. വാഷ് കൗണ്ടർ സ്റ്റോൺ ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു ഓപ്പൺ കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെയുള്ള ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കിച്ചൺ കൗണ്ടർ ആയിട്ടും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം ലളിതമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റഡി ഏരിയ കൊടുത്തിട്ടുണ്ട്. അതോടൊപ്പം വാർഡ്രോബുകൾ സെറ്റ് ചെയ്തിട്ടുണ്ട്.പിന്നെ അറ്റാച്ഡ് ബാത്രൂം ഉണ്ട്.

ഡ്രൈ ഏരിയ വെറ്റ് ഏരിയ എന്ന രീതിയിലാണ് ബാത്രൂം സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റെയർ അതിമനോഹരമായി ചെയ്തിട്ടുണ്ട്. വീടിന്റെ മുകളിൽ ആകർഷകമായ ഒരു ഹാൾ കാണാൻ സാധിക്കും. അതുപോലെ വീടിന്റെ മുകൾ ഭാഗം ഏറെ വേറിട്ടതാക്കുന്നത് അവിടെയുള്ള Attic bedroom തന്നെയാണ്. അടുത്ത ബെഡ്‌റൂമിലെ നിലത്ത് കാർപെറ്റ് ഫീൽ തരുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. അതുപോലെ റൂമിലെ കളർ തീം മികച്ചതാണ്. അവിടെ ബേ വിൻഡോ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ ഒരു ഭാഗത്ത് യൂട്ടീലിറ്റി സ്പേസ് കൊടുത്തിട്ടുണ്ട്. ഈ വീടിനെ ആകർഷകമാക്കുന്നത് വേറിട്ട രീതിയിൽ നൽകിയ ഇന്റീരിയർ ഡിസൈൻ തന്നെയാണ്. 2800 sqft Variety Home Design Video Credit : Veedu by Vishnu Vijayan

2800 sqft Variety Home Design

A 2800 sqft variety home design typically features a balanced blend of modern and functional spaces, ideal for medium to large families.

Design Highlights:

  • Open floor plan with spacious living and dining areas for comfortable family gatherings.
  • Multiple bedrooms (usually 3 to 4), often with attached bathrooms for privacy.
  • Incorporates indoor-outdoor living with patios, courtyards, or balconies to connect with nature.
  • Thoughtful zoning between public and private areas to enhance comfort and flow.
  • Modern kitchen design with ample storage and workspace.
  • Use of natural light and ventilation through large windows and strategic openings.
  • Sometimes includes additional spaces like home office, family lounge, or utility rooms.
  • Architectural aesthetics can vary—from minimalistic modern to traditional colonial touches, depending on preferences.

Example from Kerala:

A 2800 sqft house in Kerala may feature a minimalist yet warm design with clean lines, wood finishes, and open courtyards, ensuring cross-ventilation, privacy, and an elegant but practical lifestyle.

This size and style accommodate diverse family needs while maintaining comfort and style effectively.

വീട്ടുമുറ്റത്ത് ചെലവ് ചുരുക്കി പണിത കൊളോണിയൽ സ്റ്റൈലിൽ ഉള്ള മറ്റൊരു കിടിലൻ വീട്; സംഭവം വൈറൽ!!

2800 sqft Variety Home Design