പുറത്തു കണ്ടതൊന്നുമല്ല അകത്ത്; ഇന്റീരിയറിൽ മായാജാലം തീർത്തൊരുക്കിയ ഒരു കുഞ്ഞ് സ്വർഗം.!! 2800 sq ft contemporary modern home

2800 sq ft contemporary modern home

  • 📍 Location: Thrissur
  • 📐 Total Built-up Area: 2800 sq ft
  • 🏗️ Style: Modern theme
  • 🛋️ Sit-Out: 6×4 tiles flooring, elegantly designed
  • 🏠 Living Hall: Spacious hall with sofa set and wall paneling
  • 🍽️ Dining Area: Well-arranged dining space with stylish wash counter
  • 🙏 Prayer Area: Separate prayer space
  • 🍳 Kitchen: Open kitchen with bar counter and functional layout
  • 🛏️ Bedrooms: Well-designed bedrooms with attached bathrooms
  • 🪜 Staircase: Wide wooden staircase with glass handrail
  • 🏢 Upper Floor: Spacious upper hall and bedroom
  • 🎨 Interior Highlight: Premium finishes, modern wall designs, elegant color them

തൃശൂർ ജില്ലയിലാണ് ഈ വീട് ഉള്ളത്. 2800 sq ഫീറ്റിൽ തീർത്ത ഒരു വീടാണിത്. മോഡേൺ തീമിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ ആണ് ഈ വീടിനെ ഇന്റീരിയർ ഡിസൈൻ ചെയ്ത് ഒരുക്കിയിരിക്കുന്നത്. അതുപോലെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്തുള്ള സിറ്റ് ഔട്ടിൽ 6/4 യിൽ വരുന്ന ടൈലുകൾ കൊടുത്തിട്ടുണ്ട്.

മനോഹരമായ രീതിയിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിലുള്ള ഹാൾ നല്ലൊരു ഡിസൈനിൽ ആണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. വോൾ പാനലിംഗ് ചെയ്തിട്ടുണ്ട്. അതുപോലെ ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഒരു വാഷ് കൗണ്ടർ ആകർഷകമായിട്ടാണ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു പ്രെയർ ഏരിയ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ ആണ് സെറ്റ് ചെയ്തത്.

കിച്ചണിൽ ഒരു ബാർ കൗണ്ടർ കൊടുത്തിട്ടുണ്ട്.കൂടാതെ കിച്ചൺ നല്ല സൗകര്യപ്രദമായ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം അതിമനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. റൂമിന്റെ കളർ തീം മിതമായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. റൂമുകളൊക്കെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അതുപോലെ സ്റ്റെയർ വിശാലമായ രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. വുഡൻ സ്റ്റെയർ ആണ് കൊടുത്തിരിക്കുന്നത്.

അതുപോലെ ഗ്ലാസ്സിന്റെ ഹാൻഡ്രിൽ കൊടുത്തിട്ടുണ്ട്. മുകളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. മുകളിലുള്ള ബെഡ്‌റൂം നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മൊത്തത്തിൽ ഇന്റീരിയർ ഡിസൈൻ ചെയ്ത രീതി തന്നെയാണ് ഈ വീടിനെ ഏറെ ആകർഷിപ്പിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ തന്നെ അതിമനോഹരമായ ഇന്റീരിയർ തന്നെയാണ് ഈ വീടിനെ അടിപൊളി ആക്കുന്നത്. 2800 sq ft contemporary modern home Video Credit : Buildecors Home

2800 sq ft contemporary modern home

  • Location – Thrissur: The house is situated in Thrissur district.
  • Total Area – 2800 sq ft: Built on a spacious 2800 square feet area.
  • Design Theme – Modern Style: Designed in a contemporary modern theme with elegant interiors.
  • Sit-Out Area: Beautifully arranged sit-out with 6×4 size tiles flooring.
  • Living Hall: Spacious hall with sofa set and attractive wall paneling design.
  • Dining Area: Well-set dining space with a stylish wash counter nearby.
  • Prayer Area: Separate prayer space designed neatly inside the house.
  • Kitchen: Open kitchen concept with a bar counter and functional layout.
  • Bedrooms: Spacious bedrooms with attached bathrooms and subtle color themes.
  • Staircase & Upper Floor: Wide wooden staircase with glass handrail leading to a spacious upper hall and bedroom.

✨ The highlight of this home is its stunning interior design that blends comfort, space, and modern elegance perfectly.

ഒരു കൊച്ചു വീട്! സൗകര്യങ്ങൾ ഒട്ടും കുറയാതെ ഇങ്ങനെയും വീടുവെക്കാം; പരിമിതമായ സ്ഥലത്ത് തീർത്ത ഒരു അതിഗംഭീര വീട്.

2800 sq ft contemporary modern home