
9 സെന്റിൽ 2700 സ്‌കൊയർഫീറ്റിൽ ആരെയും മനസ്സ് കൊതിപ്പിക്കുന്ന ഒരു കിടിലൻ വീട്..!! | 2700 Sqft 9 Cent Modern Home Design
2700 Sqft 9 Cent Modern Home Design : 2700 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്.60 ലക്ഷത്തിനുള്ളിൽ തന്നെ ഈ വീടിന്റെ പണി തീർക്കാൻ സാധിച്ചിട്ടുണ്ട്. Diza Architects ആണ് ഈ വീട് പണിതത്. വീടിന്റെ പുറത്ത് ഒരു സ്ലൈഡിങ്ങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. അവിടെ നാച്ചുറൽ പ്ലാന്റ്സ് കാണാം. മനോഹരമായ ഒരു ലാൻഡ്സ്‌കേപ്പ് സെറ്റ് ചെയ്തിട്ടുണ്ട്. ക്ലാഡിങ് സ്റ്റോൺ കൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന ഒരു വേൾ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിലെ ടൈൽസ് കൊടുത്തിട്ടുള്ളത് വൈറ്റ് പാറ്റെണിലാണ്. 6/4 ലാണ് ടൈൽസ് സെറ്റ് ചെയ്തിട്ടുള്ളത്.
2700 Sqft 9 Cent Modern Home Design
- Area – 2700 Sqft
- Plot – 9 cent
- open sitout
- Dining
- Living
- Bedroom + Bathroom
- kitchen
മെയിൻ ഡോർ വളരെ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ല രീതിയിൽ ഒരുക്കിയ ഹാൾ ഉണ്ട്. സ്റ്റെയർ വേറിട്ട രീതിയിലാണ് സെറ്റ് ചെയ്തത്.കോണിപ്പടിയിൽ തന്നെ പ്ലേ ഏരിയ കൊടുത്ത രീതി ഏറെ ആകർഷകമാണ്. സ്റ്റെയറിന്റെ വുഡൻ കളറിൽ ആണ് സ്റ്റെയറിലെ ടൈൽസിന് കൊടുത്തിരിക്കുന്നത്.
കോൺക്രീറ്റിലാണ് സ്റ്റെയർ ചെയ്തിരിക്കുന്നത്. മഴയൊക്കെ നല്ല രീതിയിൽ ആസ്വദിക്കാൻ വേണ്ടി ഓപ്പൺ സീലിംഗ് ആണ് വീടിന് നൽകിയിട്ടുള്ളത് . നല്ലൊരു വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള നല്ലൊരു സ്പേസ് കൊടുത്തിട്ടുണ്ട്. ഹാളിൽ നാച്ചുറൽ ഫീലിൽ പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്.താഴെ മൂന്ന് ബെഡ്‌റൂമും മുകളിൽ രണ്ട് ബെഡ്‌റൂമുമാണ് ഉള്ളത്.
ആദ്യത്തെ ബെഡ്‌റൂം മനോഹരമായിട്ട് ഒരുക്കിയിട്ടുണ്ട്. നല്ല കളർ തീം കൊടുത്തിട്ടുണ്ട്.പിന്നെ വാർഡ്രോബ് ഉണ്ട്.ഫോൾഡബിൾ ആയിട്ടുള്ള അയേൺ ടേബിൾ കൊടുത്തിട്ടുണ്ട്. കിച്ചൺ സിമ്പിൾ രീതിയിലാണ് ഒരുക്കിയത്. L ഷെയിപ്പിലാണ് കിച്ചൺ കൗണ്ടർ കൊടുത്തിട്ടുള്ളത്. വീടിന്റെ മുകളിൽ നിന്ന് താഴേക്ക് നല്ലൊരു വ്യൂ കിട്ടുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലെ ബെഡ്‌റൂമിൽ സ്ലൈഡിങ് അലൂമിനിയം വിൻഡോ കൊടുത്തിട്ടുണ്ട്. ബെഡ്‌റൂമിൽ നിന്ന് ഒരു ബാൽക്കണി കാണാം.പിന്നെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. എല്ലാവരുടെയും മനം കവരുന്നതും അപൂർവമായ രീതിയിൽ ഡിസൈൻ ചെയ്തതുമായ ഒരു അതിമനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2700 Sqft 9 Cent Modern Home Design Video Credit: DECOART DESIGN
2700 Sqft 9 Cent Modern Home Design
Plot Size: 9 cents (approx. 3920 sqft land), suitable for a villa with garden, outdoor seating, and parking
Bedrooms: 4–5, mostly with attached bathrooms for privacy and comfort.
Living & Dining: Spacious living room, central dining flowing to an open kitchen or courtyard.
Kitchen: Modular design with work area, storage, and often an island counter for entertaining.
Courtyard/Prayer Room: Internal or semi-open courtyards and spiritual nooks enhance ventilation and serenity.
Balconies & Decks: Multiple balconies and sit-outs connect you to nature—maximizing views and airflow.
Design: Minimalistic yet expressive, combining modern geometry (flat/box roofs, clean lines) with natural materials and local architectural touches for climate suitability.
Typical Layout
- Ground floor:
- Sit-out/foyer
- Main living and dining areas
- 2 bedrooms with attached baths
- Modular kitchen
- Central courtyard or work/study room
- First floor:
2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരുമനോഹര ഭവനം..!! |
Comments are closed.