പല ടെക്‌നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 SQFT 55 LAKHS

  • Details of Home
  • Total Area of Home 2700 sqft
  • Budget of Home – 55 lakhs
  • Total Bedrooms – 5
  • Sit-Out Area
  • Hall (Living + Dining)
  • Kitchen

കബോർഡുകളൊക്കെ UPV മൾട്ടിവുഡിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ കിച്ചണിലെ വിൻഡോയിൽ നിന്ന് വാട്ടർ ബോഡി സെറ്റ് ചെയ്ത ഏരിയയിലേക്ക് ഒരു മനോഹരമായ വ്യൂ കിട്ടും. പിന്നെ മാസ്റ്റർ ബെഡ്‌റൂമിൽ ഏരിയ കുറച്ചിട്ട് പക്ഷെ മനോഹരമായി സെറ്റ് ചെയ്തിട്ടുമുണ്ട്. ബേ വിൻഡോ ആണ് കൊടുത്തിരിക്കുന്നത് . വാർഡ്രോബ് ലാമിനേഷൻ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.

ബാത്രൂം സിമ്പിൾ ആയിട്ടും കൂടാതെ എല്ലാം ഒരേ ടൈൽസിലാണ് കൊടുത്തത് .സ്റ്റെയർ ഹാൻഡ്ഡ്രിൽ സ്റ്റീലിലാണ് ചെയ്തത്. പിന്നെ സ്റ്റെപ്സിൽ തന്നെ സ്റ്റഡി ഏരിയ സെറ്റ് ചെയ്തത് ഒരു വേറിട്ട ആശയം തന്നെ ആണ്. മുകളിൽ രണ്ട്‌ ബെഡ്‌റൂമുകളും കിഡ്‌സിന് പ്രാധാന്യം കൊടുക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന മോഡേൺ രീതിയിൽ ചെയ്ത ഒരു മനോഹരമായ വീടാണിത്. 2700 SQFT 55 LAKHS Video Credit: Veedu by Vishnu Vijayan

2700 SQFT 55 LAKHS