
ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പോലെ മനോഹരമാക്കിയ ഒരു വീട്..!! | 27 lakhs including interior and exterior
27 lakhs including interior and exterior: തിരുവനന്തപുരത്തുള്ള 1050sq ഫീറ്റുള്ള 27 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടാണിത്. 8 സെന്റിലാണ് പ്ലോട്ട് വരുന്നത്.ചെറിയ രീതിയിലും എന്നാൽ മനോഹരമായ വർക്കുകൾ ചെയ്തിട്ടുമാണ് വീടിനെ സെറ്റ് ആക്കിയത്. വീടിനോട് ചേർന്ന് തന്നെ ഒരു കാർ പോർച്ച് കാണാൻ കഴിയും.ക്രേവ് ഇൻഫ്രസ്‌ട്രക്ച്ചേഴ്സ് ആൻഡ് ഡെവലപേഴ്സ് ആണ് വീട് നിർമ്മിച്ചത്. വീടിന്റെ പുറത്ത് ചെടികളും ഫ്രന്റിൽ ഇന്റർലോക്കിന് പകരം മെറ്റൽ ആണ് ഇട്ടത്.
സിമ്പിൾ ആയിട്ടുള്ള ഒരു സിറ്റ് ഔട്ട് ആണ് കൊടുത്തിരിക്കുന്നത്. ഫ്രണ്ട് മെയിൻ ഡോർ പ്ലാവിലാണ് ചെയ്തിട്ടുള്ളത്. ചെറിയ സീലിംഗ് വർക്ക് കൊടുത്തിട്ടുണ്ട്.പിന്നെ ഒരു വലിയ ഹാൾ കാണാം.ഹാളിൽ നല്ല രീതിയിൽ സോഫ സെറ്റൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പാർട്ടീഷ്യൻ വർക്കും ചെയ്തിട്ടുണ്ട്. അവിടെ തന്നെയാണ് ടീവിയും സെറ്റ് ചെയ്തത്. മൂന്ന് ബെഡ്‌റൂമുകളാണ് ഉള്ളത്. ഏറ്റവും വലിയ അട്ട്രാക്ഷൻ സ്റ്റിക്കർ വർക്കുകളാണ്.
- Details of Home
- Total Area of Home 1050sqft
- Open Terrace
- Budget of Home – 27 lakhs
- Total Bedrooms – 3
- Sit-Out Area
- Hall
- Kitchen
വാഷ് ഏരിയ സിമ്പിൾ ആയിട്ടാണ് സെറ്റ് ചെയ്തത്. ആദ്യത്തെ ബെഡ്‌റൂം സിമ്പിൾ ഒരു തീമിൽ ആണ് ചെയ്തത്. രണ്ടാമത്തെ ബെഡ്‌റൂമിലും സിമ്പിൾ ആയിട്ടുള്ള സീലിംഗ് വർക്കാണ് ചെയ്തത്.അറ്റാച്ഡ് ബാത്രൂമും കാണാൻ കഴിയും. പിന്നെ ഒരു മാസ്റ്റർ ബെഡ്‌റൂം കാണാം. അവിടെ അറ്റാച്ഡ് ബാത്രൂം കാണാം. കൂടാതെ കിച്ചൺ ACP വർക്കിലാണ് ചെയ്തത്. വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻലാണ് കിച്ചന്റെ കബോർഡ്സ് ചെയ്തത്. വീടിന്റെ മുകളിലും ആകർഷിപ്പിക്കുന്ന സ്റ്റിക്കർ വർക്കുക്കൾ കാണാൻ കഴിയും.
പിന്നെ അവിടെ തന്നെ ഒരു ഓപ്പൺ ടെറസും കാണാം. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഏറ്റവും ആകർഷമാക്കുന്നത് വീടിന്റെ ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ വർക്കുകൾ തന്നെയാണ്. ഒരുപാട് ചിലവുകളൊന്നും ഇല്ലാതെ തന്നെ വീട് ഭംഗി ആക്കീട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 27 lakhs including interior and exterior Video Credit: Nishas Dream World
Comments are closed.