
വ്യത്യസ്തമായ ഡിസൈനിൽ തീർത്ത അതിമനോഹരമായ ഒരു ഒറ്റ നില വീട്.!! 2630 sq.ft Beautiful Variety home
2630 sq.ft Beautiful Variety home : 2630 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണ്. എക്സ്റ്റീരിയറും ഇന്റീരിയറും ഒരുപോലെ മനോഹരമായ ഒരു വീടാണിത്. കൊല്ലം ജില്ലയിലാണ് ഈ വീട് വരുന്നത്. 70 ലക്ഷത്തിന്റെ വീടാണിത്. SR Associates ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റത്ത് വിശാലമായ ലാൻഡ് സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് എൽ ഷെയിപ്പിലാണ് ഉള്ളത്. സിറ്റ് ഔട്ടിൽ ചെറിയൊരു പൂജ യൂണിറ്റ് കൊടുത്തിട്ടുണ്ട്.
2630 sq.ft Beautiful Variety home
- Total Area: 2630 sq.ft
- Location: Kollam District, Kerala
- Budget: ₹70 Lakhs (Approx.)
- Builder: SR Associates
- Style: Contemporary Single-Floor Home
- Spacious and beautifully landscaped front yard
- L-shaped sit-out area
- Small pooja (prayer) unit in the sit-out
വീടിന്റെ ഉള്ളിൽ ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. കസ്റ്റമയ്‌സ്ഡ് സോഫ സെറ്റ് ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. നല്ലൊരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. മനോഹരമായ ഒരു പോണ്ട് സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയ നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ നല്ലൊരു പാർഷിയോ സ്പേസ് കൊടുത്തിട്ടുണ്ട്.
വാഷ് കൗണ്ടർ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഓപ്പൺ കിച്ചൺ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം വിശാലമായാണ് ഉള്ളത്. നല്ല രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഡ്രെസ്സിംഗ് ടേബിൾ കൊടുത്തിട്ടുണ്ട്. ഡ്രെസ്സിങ് ടേബിൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.അതുപോലെ ബാക്കിയുള്ള രണ്ട് ബെഡ്‌റൂമുകളും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ നല്ല വ്യൂ തരുന്ന വീടാണിത്. അതുപോലെ ഏറെ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഒരു സൗകര്യപ്രദമായ ഒറ്റ നില വീട് നോക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷൻ തന്നെയായിരിക്കും ഈ ഒരു മനോഹര വീട്. 2630 sq.ft Beautiful Variety home Video Credit : Nishas Dream World
2630 sq.ft Beautiful Variety home
Interior Features
- Well-designed living area with customized sofa set
- Modern TV unit
- Stylish hanging lights
- Indoor swing (jhoola)
- Decorative indoor pond
Dining & Kitchen
- व्यवस्थित dining area
- Partition space for added privacy
- Elegant wash counter
- Open kitchen concept
- Breakfast counter
Bedrooms
- Total Bedrooms: 4
- Master Bedroom
- Spacious layout
- Bay window
- Dressing area
- Attached bathroom
- Second Bedroom
- Well-designed
- Attached bathroom
- & 4. Additional Bedrooms
- Comfortable and well-arranged
Bathrooms
- Attached bathrooms for bedrooms
- Modern fittings and design
Highlights
- Excellent space planning
- Comfortable and functional layout
- Aesthetic interior and exterior design
- Beautiful views and ambiance
Comments are closed.