ആരുടേയും മനസ്സ് നിറക്കുന്ന ഒരു വീട്; ആരും മനസ്സിൽ ആഗ്രഹിക്കുന്ന ഡിസൈനിൽ നിർമ്മിച്ച മനോഹരമായ ഇരുനില വീട്.!! 2600sqft home tour

2600sqft home tour

  • Total Area: 2600 sq.ft
  • Double-storey house
  • Interior budget: Approx. ₹12.50 lakhs
  • Sliding gate
  • Compound wall
  • Interlocked courtyard
  • Natural grass landscaping
  • Car porch
  • White & wooden grey exterior theme
  • L-shaped open sit-out
  • Black granite steps

2600sqft home tour : 12.50 ലക്ഷത്തിന്റെ ഇന്റീരിയർ ഡിസൈൻ കൊണ്ട് തീർത്ത ഒരു വീടാണിത്. 2600 sq ഫീറ്റിൽ ആണ് ഈ വീട് വരുന്നത്. വീടിന്റെ പുറത്ത് സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്.കോമ്പൗണ്ട് വോൾ ഒക്കെ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.അതുപോലെ ലാൻഡ്സ്‌കേപ്പ് നാച്ചുറൽ ഗ്രാസ്സിലാണ് ചെയ്തിട്ടുള്ളത്. അതുപോലെ പുറത്ത് നല്ലൊരു വ്യൂ ഉണ്ട്. കാർ പോർച്ച് സെറ്റ് ചെയ്തിട്ടുണ്ട്.

വീടിന്റെ കളർ തീം വൈറ്റ് ആൻഡ് വുഡൻ ഗ്രെ കളർലാണ് വരുന്നത്. കൂടാതെ മനോഹരമായ എലെവേഷൻ നൽകിയിട്ടുണ്ട്. എൽ ഷെയിപ്പിലാണ് ഓപ്പൺ സിറ്റ് ഔട്ട്‌ കൊടുത്തിരിക്കുന്നത്. അതുപോലെ സ്റ്റെപ്പിൽ ബ്ലാക്ക് ഗ്രാനെയിറ്റ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 400*330 ആണ് സൈസ് വരുന്നത്.ടെക്സ്റ്റ്ർ പെയിന്റ് കൊടുത്ത് വോൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

പിന്നെ ഒരു പ്രെയർ റൂം കൊടുത്തിട്ടുണ്ട്. 272230 ആണ് സൈസ് വരുന്നത്. പിന്നെ ചെറിയൊരു കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിന്റെ സൈസ് 390360 സൈസ് ആണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം സൈസ് 150220 ആണ് വരുന്നത്. റോമൻ ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂമും നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. 360390 ആണ് സൈസ് വരുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതിന്റെ സൈസ് വരുന്നത് 360*390 ആണ്. റൂമിൽ ഒരു അറബിക് ഡിസൈൻ കൊടുത്തിട്ടുണ്ട്.

പിന്നെ ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. അതുപോലെ കിച്ചൺ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. മോഡ്യുലാർ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ സ്റ്റെയർ ജി ഐ ഫ്രെയിം കൊടുത്തിട്ട് അതിന്റെ അകത്ത് വുഡിലാണ് ചെയ്തിട്ടുള്ളത്. പിന്നെ വോളിൽ ലൈറ്റുകൾ ഒക്കെ കൊടുത്ത് ഭംഗി ആക്കീട്ടുണ്ട്. പര്ഗോള ഡിസൈൻ കൊടുത്തിട്ടുണ്ട്. പിന്നെ ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ രണ്ട് ബെഡ്‌റൂം,ഓപ്പൺ ടെറസ് ആണ് മേലെ കൊടുത്തിരിക്കുന്നത്. കൂടാതെ രണ്ട് ബെഡ്‌റൂമുകളും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു അതിമനോഹരമായ വീടാണിത്. 2600sqft home tour Video Credit : Annu’s World

2600sqft home tour

Here are the home specifications in English:

  • Total Area: 2600 sq.ft
  • Floors: Double-storey house
  • Interior Budget: Approx. ₹12.50 lakhs
  • Exterior Features:
    • Sliding gate
    • Beautifully finished compound wall
    • Interlocked courtyard
    • Natural grass landscaping
    • Open view
    • Car porch
  • Color Theme: White and wooden grey
  • Sit-out: L-shaped open sit-out
  • Steps: Black granite finish

Ground Floor:

  • Living Area: 400 x 330 (spacious layout with textured highlight wall)
  • Dining Area: Well-arranged dining space
  • Prayer Room: 272 x 230
  • Courtyard: Small internal courtyard space
  • Wash Counter: Stylishly arranged
  • Bedroom 1: 390 x 360
    • Attached Bathroom: 150 x 220
    • Roman blinds provided
  • Bedroom 2: 360 x 390
    • Attached Bathroom
    • Arabic design elements
    • Bay window
  • Kitchen: Modern modular kitchen
  • Staircase: GI frame structure with wooden finish
  • Lighting: Wall lights, hanging lights
  • Pergola design included

ലളിതവും വിശാലവുമായ ഒരു വീട് ; 600 sqft ൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞ് സ്വർഗം.!!

2600sqft home tour