2600 Sqft Trending Budget Home : സ്പായ്ഷ്യസ് ആയിട്ടുള്ള നാച്ചുറൽ വെന്റിലേഷൻ ഉള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മനോഹരമായ ആംബിയൻസ് തരുന്ന ഒരു മിനിമലിസ്റ് സിമ്പിൾ വീടാണിത്. 7 ചതുരശ്ര അടിയിൽ റോഡ് സൈഡിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുപാടു ഇന്റീരിയർ എലെമെന്റ്സ് കുത്തിനിറയ്കാതെ വളരെ സിമ്പിൾ ആയി കസ്റ്റമൈസ്ഡ് ഫർണിച്ചേർസ്, പ്ലാന്റ്സ്, മിനിമൽ കളേഴ്സ് ഉപയാഗിച്ചു അതി മനോഹരമായാണ് ഈ വീട് നിർമിച്ചിട്ടുള്ളത്.
വീടിനെ മനോഹരമാക്കാൻ ഒരുപാടു ഇന്റീരിയർ എലമെൻറ്സ് ഒന്നും വേണ്ട എന്നതിന്റെ ഉദാഹരണമാണ് ഈ വീട്. എല്ലാവിധ ഫർണീചറുകളും കസ്റ്റമൈസ് ച്യ്ത എടുത്തത് കൊണ്ടാണ് ഈ വീടിന്റെ ഇന്റീരിയർ ഇത്രയധികം മനോഹരമാക്കാൻ സഹായിച്ചത്. കൂടാതെ ഈ വീടിനുകൊടുത്തിരിക്കുന്ന നാച്ചുറൽ വെന്റിലേഷൻ അതിനൊപ്പം തന്നെ എടുത്തുപറയേണ്ടതാണ്.
വീടിനകത് ഉപയോഗിച്ചിരിക്കുന് സ്കൈലൈറ്റിസും പെനിട്രേറ്റ് ലൈറ്റിസും വീടിൻ്റെ ലുക്ക് മറ്റൊരു താരത്തിലേക് ഉയർത്തുന്നു. വെള്ള നിറത്തോടു കൂടെ പോകുന്ന കുറച് വുഡൻ ഷഡ്സ് അതുപോലെതന്നെ ഗ്രേ ഷെഡ്സ് ഇതാണ് ഈ വീഡിൻ്റെ ലുക്ക് അടിപൊളിയാക്കിയിരിക്കുന്നത്. വർക്ക് ഏരിയയോടുകൂടിയ ഓപ്പൺ കിച്ചനാണു വീടിനുനൽകിയിട്ടുള്ളത്.
കിച്ചനെ വേർതിരിക്കാൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് കൊടുത്തിരിക്കുന്നത്.സെർവിങ് കൗണ്ടറോഡ്കൂടിയ ഒരു സിംഗിൾവാൾ കിച്ചനാണ് സെറ്റ് ചെയ്തിട്ടുള്ളത്. പരിമിത തോതിൽ ഡേലൈറ്റ് അകത്തേക്ക് കടത്തിവിടുന്നു എന്നതാണ് ഈ വീഡിൻ്റെ മറ്റൊരു പ്രേത്യേകത. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : BUILDITO