
10 സെന്റിൽ ഒരു സ്വപ്ന ഭവനം.!! മനോഹരമായ ഡിസൈനിൽ തീർത്ത ഒരു അടിപൊളി വീട്; എത്രകണ്ടാലും മതിവരില്ല.!! 2600 sqft Simple modern home
2600 sqft Simple modern home : 2600 sq ഫീറ്റിൽ പണിത 60 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. വീടിന്റെ എലെവേഷൻ വളരെ സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ക്ലേഡിങ്ങ് ടൈൽ, കോർണർ വിൻഡോ, ജി ഐയുടെ ഹാൻഡ്രിൽ, ഫ്ലെറ്റ് റൂഫ് എന്നിവ വീടിന്റെ പല ഇടങ്ങളിൽ നൽകിയിട്ടുണ്ട്. വീടിന്റെ സിറ്റ് ഔട്ട് ഓപ്പൺ രീതിയിലാണ് കൊടുത്തിരിക്കുന്നത്. സീലിംഗ് സിമ്പിൾ രീതിയിലാണ് ചെയ്തിരിക്കുന്നത്.
2600 sqft Simple modern home
- Total built-up area: 2600 sq. ft
- Approximate construction cost: ₹60 Lakhs
- Location: Malappuram District
- Elevation style: Simple and modern
- Roof type: Flat roof
- Exterior features:
- Cladding tiles
- Corner windows
- GI handrails
പിന്നെ ഒരു മെയിൻ ഡോർ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ മനോഹരമായ രീതിയിൽ ചെയ്ത ഒരു നടുമുറ്റം കൊടുത്തിട്ടുണ്ട്.ഭംഗിക്കും പാർട്ടീശ്യനും വേണ്ടി ജി ഐയുടെ സ്കൊയർ ട്യൂബ് ആണ് ഉപയോഗിച്ചിട്ടുള്ളത്. പിന്നെ ഒരു ലിവിങ് റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. വിശാലമായി ഒരു ലിവിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്.ഗ്രെ ഷെയിഡ് സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂം അത്യാവശ്യം നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. റൂമിലെ ഹെഡ് വോൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ടെക്സ്റ്റ്ർ പെയിന്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്. സീബ്ര ബ്ലൈൻഡ്സ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഡ്രെസ്സിങ് ഏരിയ റൂമിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാർഡ്രോബിൽ wpc യാണ് കൊടുത്തിട്ടുള്ളത്. ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിലാണ് വരുന്നത്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. സ്റ്റെയറിന്റെ സൈഡിലാണ് രണ്ടാമത്തെ ബെഡ്റൂം കൊടുത്തിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂമിൽ ഒരു ഗ്രെ ആൻഡ് വൈറ്റ് കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്. വിശാലമായിട്ടാണ് ബെഡ്റൂം സെറ്റ് ചെയ്തിട്ടുള്ളത്. ഹെഡ് വോൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.അറ്റാച്ഡ് ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചന്റെ ഡോർ വുഡിലാണ് ചെയ്തിരിക്കുന്നത്. കിച്ചണിൽ മനോഹരമായ ഒരു ക്രോക്കറി യൂണിറ്റ് കൊടുത്തിട്ടുണ്ട്.
നല്ലൊരു കളർ തീമിൽ തന്നെയാണ് അടുക്കള സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. സ്റ്റെയറിന്റെ സ്റ്റെപ്സിൽ മാർബിൾ ആണ് കൊടുത്തിരിക്കുന്നത്. ജി ഐ ലാണ് ഹാൻഡ്രിൽ ചെയ്തിരിക്കുന്നത്. ഒരു സ്ലൈഡിങ് വിൻഡോ കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. സീലിംഗിൽ എൽ ഇ ഡി ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം ഒരു സ്റ്റഡി റൂം ആയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. അതുപോലെ ഒരു ഓപ്പൺ ടെറസും കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന നല്ലൊരു മനോഹരമായ വീടാണിത്. 2600 sqft Simple modern home Video Credit Annu’s Worl
2600 sqft Simple modern home
Bedrooms
- Total bedrooms: 4
- First bedroom:
- Textured paint highlighted head wall
- Zebra blinds
- Separate dressing area
- WPC wardrobe
- Master bedroom:
- Grey and white color theme
- Spacious layout
- Highlighted head wall
- Attached bathroom
- Upstairs bedroom:
- LED ceiling lights
- Attached bathroom
- Study room:
- Set as second bedroom upstairs
- Attached bathroom
Dining & Bathrooms
- Double-height dining area
- Common bathroom provided
Kitchen & Work Area
- Wooden kitchen door
- Modular kitchen with crockery unit
- Attractive color theme
- Separate work area
Staircase
- Marble-finished steps
- GI handrails
- Sliding window for natural light
Additional Spaces
- Balcony
- Open terrace
Comments are closed.