2600 Sqft Renovation Home design : സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട് ചുവരിൽ നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. വലത് ഭാഗത്തായി കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. വുഡൻ സ്ട്രിപ്പാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്.
2600 Sqft Renovation Home design Specifications
- Total Area : 2600 SFT
- Car Porch
- Sitout
- Living Hall
- Family Living Area
- Dining Hall
- Master Bedroom + Bathroom
- 3 Bedroom + Bathroom
- Kitchen
- Work Area
കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയായിട്ടാണ് ഒരുക്കിരിക്കുന്നത്. നല്ല ഭംഗിയുള്ള പെയിന്റും, ലൈറ്റുകളാണ് ഈ വീടിന്റെ പ്രധാന ആകർഷണം. അതുപോലെ തന്നെ കുടുബത്തിനു ഇരിക്കാനായി സോഫ ഒരുക്കിരിക്കുന്നത് കാണാം. ഒലിവ് ഗ്രീൻ പെയിന്റാണ് ചുവരുകളിൽ കൊടുത്തിട്ടുള്ളത്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്നത് പടികളുടെ താഴെ വശത്തായി സ്റ്റോറേജ് യൂണിറ്റ് കൊടുത്തിരിക്കുന്നത് കാണാം. ഇന്റീരിയർ ഡിസൈനാണ് ഈ വീടിന്റെ മറ്റൊരു പ്രധാന ആകർഷണം. ഡൈനിങ് ഹാളിനു വേണ്ടി വേറെയൊരു ഏരിയ തന്നെ നൽകിട്ടുണ്ട്.
എട്ട് പേർക്ക് കഴിക്കാൻ പറ്റിയ രീതിയിൽ തടി കൊണ്ട് നിർമ്മിച്ച മേശയാണ് ഡൈനിങ് ഹാളിൽ നൽകിരിക്കുന്നത്. തൊട്ട് മുകളിൽ തന്നെ ഭംഗിയേറിയ ആന്റി ലൈറ്റുകളാണ് തൂക്കിട്ടിരിക്കുന്നത്. ഡൈനിങ് ഹാളിന്റെ ഒരു ഭാഗത്തായി വാഷ് ബേസ് യൂണിറ്റ് നൽകിട്ടുണ്ട്. സുന്ദരമായിട്ടാണ് വാഷിംഗ് ഏരിയ കൊടുത്തിരിക്കുന്നത്. മനോഹരമായ കളർ തീമാണ് മാസ്റ്റർ കിടപ്പ് മുrറിയിൽ നൽകിരിക്കുന്നത്. പാരളേൽ ലൈറ്റുകൾ നൽകി റൂമിന്റെ കൂടുതൽ ഭംഗിയാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഈ വീട്ടിലെ എല്ലാ കിടപ്പ് മുറികളിലും അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്റൂം നൽകിരിക്കുന്നത് കാണാം. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.2600 Sqft Renovation Home design Video Credit : REALITY _One
2600 Sqft Renovation Home design
Modern 2600 Sqft Renovation Home Design Highlights
- Facade & Exterior:
Predominantly white exteriors with wooden and dark grey accent panels. Sloped gable roofs with terracotta tiles enhance both beauty and climate adaptability. Large glass windows and stylish balconies bring in natural light and connect indoor and outdoor spaces. - Living Area: Expansive living room with high ceilings and exposed wooden beams for space and sophistication. Neutral color palette (white walls, wooden surfaces) with plush L-shaped sofas and modern wooden coffee tables. Accents like brass lamps, wooden swings, and handwoven rugs offer both comfort and cultural depth.
- Bedrooms: King-sized wooden beds with handcrafted headboards, white linens, and pastel-toned cushions. Wooden or polished tile flooring, large windows, minimalist wooden wardrobes, and Kerala artwork for a serene atmosphere.
- Dining Room: Solid wood dining tables, seating for 6-8, statement lighting, and a mix of white and wooden wall accents. Brass uruli (vessel) and handwoven rugs for a Kerala touch.
- Bathrooms:
Spa-like baths with natural stone or wood-textured tiles, walk-in glass showers, and wooden vanities with warm lighting and indoor greenery. - Floor Plan Ideas:
- Ground floor: Living room, dining, modern kitchen, guest bedroom, and utility spaces (~1600 sqft).
- First floor: Family lounge, 2-3 bedrooms with balconies and reading nooks (~1000 sqft).
- Sustainable Touches:
Energy-saving lighting, smart home tech, cross-ventilation, and use of eco-friendly materials.
Inspiration Tips
- Use a mix of neutral and earthy colors, maximize space through open layouts, and highlight local craft or materials for character.
- Blend modern elements (glass, metal, minimalist decor) with warm wood, brass, and traditional motifs for timeless appeal.