2600 sqft Kerala Home: 2600 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്.നോവൽട്ടൺഡിസൈനേഴ്‌സ് ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുതുമയാണ് ഈ വീടിനെ വേറിട്ടതാക്കുന്നത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്.പിന്നെ സിറ്റ് ഔട്ട് അത്യാവശ്യം സൗകര്യത്തിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ശാന്തമായ ഒരു അറ്റ്മോസ്ഫിയർ വീടിന് ചുറ്റുമുള്ള വ്യൂയിൽ ഉണ്ട്. വീടിന്റെ സീലിങ്ങോക്കെ സിമ്പിൾ രീതിയിലാണ് ചെയ്തിരിക്കുന്നത്.
വീടിന്റെ ഉള്ളിൽ ഫർണിച്ചറുകളൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതിനോട് ചേർന്ന് ടിവി യൂണിറ്റും കാണാൻ കഴിയും. വോളിൽ പൂജാമുറി ചെയ്ത രീതി ഏറെ വ്യത്യസ്ത നിറഞ്ഞതാണ്. ഏറെ എടുത്ത് പറയേണ്ടത് തന്നെയാണ് വീടിന്റെ പൂജമുറി ചെയ്ത രീതി. പിന്നെ ഡൈനിങ്ങ് ഹാളിലുള്ള ടേബിൾ നല്ല രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ വാഷ് ഏരിയ കൊടുത്തത് കാണാൻ കഴിയും.അതുപോലെ തന്നെ വോളിൽ ഫാമിലി ഫോട്ടോ ഫ്രെയിംസ് സെറ്റ് ചെയ്ത രീതി മനോഹരമാണ്.
ബാത്രൂമും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.പിന്നെ ആദ്യത്തെ ബെഡ്‌റൂമിന് അനുസരിച്ചിട്ടുള്ള തീമാണ് ബെഡ്‌റൂമിലെ ഓരോ എലമെന്റ്സിലും കൊടുത്തിട്ടുള്ളത്. ഒരു വാർഡ്രോബ് ഉണ്ട്. കിച്ചൺ ഓപ്പൺ ആയിട്ടാണ് കൊടുത്തത്. നല്ലൊരു തീം കൊടുത്ത് കിച്ചണിനെ മനോഹരമാക്കീട്ടുണ്ട്. അവിടെയുള്ള ഓരോ എലമെന്റ്സും കിച്ചണിന് ഒരു വേറിട്ട ഭംഗി കൊടുക്കുന്നുണ്ട്. സ്റ്റെയറും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ ബെഡ്‌റൂമിലെ കളർ കോമ്പിനേഷൻ എടുത്ത് കാണിക്കുന്നുണ്ട്.
ഒരു ബാൽക്കണിയും കാണാൻ കഴിയും . അവിടെ പ്ലാന്റ്സൊക്കെ കൊടുത്ത് ഭംഗി ആക്കീട്ടുണ്ട്. കൂടാതെ വീട് മൊത്തത്തിൽ ഒരു നല്ലൊരു വ്യൂ ആണ് തരുന്നത്.ഒപ്പം നല്ല സൗകര്യങ്ങളും മറ്റും എല്ലാം മുന്നിട്ട് നിൽക്കുന്ന ഒരു വീടാണെന്ന് തന്നെ പറയാം. എല്ലാവർക്കും ഇഷ്ടപെടുന്ന പുതുമയോട് ചേർന്ന ഒരു മനോഹരമായ വീട് തന്നെയാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 2600 sqft Kerala Home Video Credit:
ELEGANT space