വെറും 55 ലക്ഷത്തിന് 2500 സ്‌കൊയർഫീറ്റിൽ വിശാലമായ ഒരു വീട്…!! | 2500sqft 55lakhs Stylish Home

2500sqft 55lakhs Stylish Home: 2500 sq ഫീറ്റിൽ നിർമ്മിച്ച 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ഇത് ഡബിൾ സ്റ്റോറെ വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ എടുത്ത് കാണിക്കുന്നുണ്ട്. വിശാലമായിട്ടുള്ള സിറ്റ് ഔട്ട്‌ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. വിൻഡോസിന് നല്ല മോഡൽ കൊടുത്തിട്ടുണ്ട്. ഫ്ളോറിങ്ങിൽ ബ്ലാക്ക് ഗാലക്സി ഗ്രേനെയിറ്റ് ആണ് കൊടുത്തിരിക്കുന്നത്. മെയിൻ ഡോർ തേക്ക് വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്.

2500sqft 55lakhs Stylish Home

  • Details of Home
  • Total Area of Home – 2500 sqft
  • Budget of Home – 55 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഡൈനിങ് ഹാളിൽ ടേബിളൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.സിമ്പിളും എന്നാൽ അതിമനോഹരമായ സീലിംഗ് ആണ് കൊടുത്തിരിക്കുന്നത്.നന്നായി കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്.ഹാളിലെ ഫ്ലോറിങ്ങിൽ വൈറ്റ് ടൈൽസ് ആണ് കൊടുത്തത്. ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ സോഫ സെറ്റ് കൊടുത്തതും കാണാൻ കഴിയും. കൂടാതെ ചെറിയൊരു ബാൽക്കണി സ്പേസ് കൊടുത്തിട്ടുണ്ട്. 4 പില്ലറുകൾ കൊടുത്തിട്ടുണ്ട്. പിന്നെ വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. റൗണ്ട് ഗ്ലാസ്സ് കൊടുത്തിട്ടുണ്ട്. ഒപ്പം മൈക്ക ലാമിനേഷൻ ചെയ്ത് മനോഹരമാക്കീട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ നല്ലൊരു തീം കൊടുത്തിട്ടുണ്ട്.

ബ്ലൈൻഡ്‌സ് വിൻഡോ ആണ് കൊടുത്തത്. പിന്നെ രണ്ടാമത്തെ ബെഡ്‌റൂം നല്ല സ്പേസ് കൊടുത്താണ് ചെയ്തിരിക്കുന്നത്. മൊത്തത്തിൽ 4 ബെഡ്‌റൂമുകൾ ഉണ്ട്. 3 എണ്ണം ബാത്രൂം അറ്റാച്ഡ് ആണ്.കിച്ചൺ സിമ്പിൾ രീതിയിലും എന്നാൽ നല്ല സ്റ്റോറേജ് സ്പേസ് ഉള്ള രീതിയിലുമാണ് സെറ്റ് ചെയ്തിരിക്കുന്നത്. മഹാഗണി വുഡ്‌സിലാന്ന് കബോടുകൾ ചെയ്തിരിക്കുന്നത്. സ്റ്റെയർ ഹാൻഡ്രിൽസ് തേക്ക് വുഡിലാണ് ചെയ്തിരിക്കുന്നത്. പിന്നെ മുകളിൽ പ്ലാന്റ് ബോക്സ്‌ ഒക്കെ കൊടുത്തിട്ടുണ്ട്. മുകളിലെ രണ്ട്‌ ബെഡ്‌റൂംസിലും സിമ്പിൾ തീം ആണ് കൊടുത്തിരിക്കുന്നത്. LED ലൈറ്റ്സ് ഒക്കെ കൊടുത്ത് മനോഹരമാക്കീട്ടുണ്ട് വീടിനെ. എന്തായാലും എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2500sqft 55lakhs Stylish Home Video Credit: Nishas Dream World

2500sqft 55lakhs Stylish Home

Design Overview

  • Area: 2500 sq.ft (approx. 232 sq.m)
  • Budget: ₹55 Lakhs
  • Type: 4 BHK (Double-Storey or Spacious Single Floor)
  • Style: Modern-contemporary or Mixed Roof Kerala design

Key Architectural Features

  • Modern Mixed Roof Style: Combines flat and sloping roofs for balanced aesthetics and better monsoon water runoff.
  • Façade Design: Clean geometry, wide windows, natural wall textures, and wood-finish accents highlight the architecture.
  • Color Palette: Elegant combination of white, ash, brown, or warm beige tones with stone or wood cladding for a premium look.
  • Balcony & Pergola Accents: Adds dimension and enhances the curb appeal of the elevation.

Interior Layout Highlights

  • Ground Floor (≈1400 sqft):
    • Living Room & Dining Area with natural ventilation
    • 2 Bedrooms (1 attached bath)
    • Modern Kitchen & Utility/Work Area
    • Sit-Out or Veranda
  • First Floor (≈1100 sqft):
    • 2 Bedrooms with attached baths
    • Family Living / Lounge
    • Balcony space for views and breezy evenings

Smart Design Elements

  • Energy-efficient LED lighting and solar roof options
  • Open-plan interiors for better space flow
  • High ceilings and skylights improving natural light
  • Space for home office or reading zone

19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!!

Comments are closed.