നട്ടുച്ചയ്ക്കും ഉള്ളിൽ ചൂടില്ല! പ്രകൃതിയോടിണങ്ങിയ വീട്; പ്രകൃതി സ്നേഹികളുടെ മനം കവരും സ്വപ്ന ഭവനം.!! 2450 sq ft Kerala Tropical House

2450 sq ft Kerala Tropical House : പാലക്കാട്‌ ജില്ലയിൽ ഉള്ള 2450 sq ഫീറ്റിൽ പണിത 3BHK കാറ്റഗറിയിൽ ഉള്ള ഒരു മനോഹരമായ വീടാണിത്. മോഡേൺ ട്രോപ്പിക്കൽ ഡിസൈനിൽ രൂപകൽപ്പന ചെയ്ത ഒരു വീടാണിത്. മൂന്ന് ബെഡ്‌റൂമുകളോട് കൂടി വളരെ മിനിമലായിട്ടും ഓപ്പൺ കോൺസെപ്റ്റിൽ ഇന്റീരിയറോട് കൂടിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു ഏരിയയിലാണ് ഈ വീട് പണിതിരിക്കുന്നത്.

2450 sq ft Kerala Tropical House

  • Built-up area: 2450 sq. ft
  • Location: Palakkad District
  • Category: 3 BHK
  • Design style: Modern Tropical Architecture
  • Interior concept: Minimal and Open Concept
  • Surroundings: Peaceful rural environment

ട്രോപിക്കൽ ആമ്പിയൻസിലാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷകമാണ്. മുൻവശത്തെ സിറ്റ് ഔട്ട്‌ സിമ്പിൾ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. അതുപോലെ വീടിന്റെ ഉള്ളിലെ നടുമുറ്റം വളരെ മനോഹരമായ രീതിയിൽ കൊടുത്തിട്ടുണ്ട്. ലിവിങ് ഹാൾ മോഡേൺ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അതുപോലെ ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. അതിനോട് ചേർന്ന് ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്.

വളരെ മനോഹരമായ രീതിയിലാണ് മൊത്തത്തിൽ ഹാൾ ഒരുക്കിയിട്ടുള്ളത്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം മിനിമൽ രീതിയിലാണ് ചെയ്തിരിക്കുന്നത്. റൂമിൽ പിന്നെ ഒരു ബാൽക്കണി സ്പേസ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം മിനിമൽ ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. മുകളിലേക്കുള്ള സ്റ്റെയർ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

മൂന്നാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അടുക്കള വളരെ മനോഹരമായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അടുക്കളയിൽ നല്ലൊരു കളർ തീം തന്നെയാണ് കൊടുത്തിട്ടുള്ളത്. അത്യാവശ്യം നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന ഒരു വീടാണിത്. മനോഹരമായ ഡിസൈനിൽ തീർത്ത ഈ ഒരു മോഡേൺ വീട് എല്ലാവരുടെയും മനം കവരും എന്നതിൽ ഒരു സംശയവും വേണ്ട. 2450 sq ft Kerala Tropical House Video Credit : BUILDITO

2450 sq ft Kerala Tropical House

Exterior & Ambience

  • Tropical-themed design
  • Attractive and eye-catching exterior elevation
  • Simple and elegant front sit-out
  • Beautifully designed nadumuttam (courtyard) enhancing natural light and ventilation

Living & Dining Areas

  • Modern-style living hall
  • Well-arranged dining area
  • Indoor swing provided
  • Bay window adjacent to the swing area
  • Overall hall designed with a clean and aesthetic layout

Bedrooms

  • Total bedrooms: 3
  • Master bedroom:
    • Minimal interior design
    • Attached bathroom
    • Balcony space provided
  • Second bedroom:
    • Minimal design
    • Well-arranged with essential facilities
  • Third bedroom:
    • Neatly designed with comfortable layout

Kitchen

  • Beautifully designed kitchen
  • Pleasant and balanced color theme
  • Well-equipped with essential storage and work space
  • Designed for both functionality and aesthetics

ഇത്രേം ചെലവുകുറച്ചു ഈ വീട് ചെയ്തെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ; 1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!!

2450 sq ft Kerala Tropical House