
ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ഡിസൈൻ; പുതുമയാർന്ന ഡിസൈനിൽ തീർത്ത ഒരു വെറൈറ്റി വീട് | 2400 sqft 9 cent beautiful home
2400 sqft 9 cent beautiful home : 2400 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു വീടാണിത്. പുതുമായർന്ന രീതിയിൽ ഡിസൈൻ ചെയ്തത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. വീടിന്റെ പുറം ഭംഗി വിശാലമായിട്ടാണുള്ളത്. മുൻവശത്തെ സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉത്ഭാഗം അതിമനോഹരമായ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ വിശാലമായ ഒരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.
2400 sqft 9 cent beautiful home
- Built-up Area: 2400 sq. ft
- Plot Size: 9 cents
- House Type: Modern residential home
- Design Style: Contemporary / newly designed
- Highlight: Fresh and innovative design concept
സോഫ സെറ്റൊക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. പിന്നീട് ഹാളിൽ ഒരു പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ കൊടുത്ത ഹാങ്ങിങ് ലൈറ്റുകൾ വീടിനെ കൂടുതൽ ഭംഗി ആക്കുന്നുണ്ട്. സീലിംഗ് ഒക്കെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ഹാളിലെ ജനലുകൾക്ക് ബ്ലൈൻഡ്സ് ഇട്ടിട്ടുണ്ട്. അതുപോലെ അടുക്കള നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്.
നല്ലൊരു വൈറ്റ് കളർ തീം കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂം നല്ല സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ റൂമിൽ കൊടുത്ത ഡിസൈൻ മനോഹരമാണ്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ കേസ് മനോഹരമായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിന്റെ അടുത്ത് ആകർഷകമായ കളർ ഷെയിഡോട് കൂടി പുറത്തേക്കൊരു വാതിൽ കൊടുത്തിട്ടുണ്ട്.
മുകളിലേക്ക് ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. മുകളിലെ ബെഡ്റൂം നല്ലൊരു ഡിസൈനിൽ ഒരുക്കിയിട്ടുണ്ട്.നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ റൂം സെറ്റ് ചെയ്തിട്ടുള്ളത്. പിന്നീട് ഒരു വിശാലമായ ബാൽക്കണി കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു പുതുമയാർന്ന വീടാണിത്. എന്തായാലും ആരെയും കൊതിപ്പിക്കുന്ന ഒരു മനോഹരമായ ഡിസൈനിൽ തീർത്ത വീടാണിത്. 2400 sqft 9 cent beautiful home Video Credit : Arshidasubair
2400 sqft 9 cent beautiful home
Exterior Features
- Spacious and attractive exterior elevation
- Simple and neatly designed front sit-out
- Upper elevation finished with an elegant design
- Overall exterior gives a grand and open feel
Living & Hall Area
- Spacious living space
- Sofa set neatly arranged
- Partition provided in the hall for better space definition
- Hanging lights enhance the interior beauty
- Well-designed ceiling work
- Windows fitted with blinds
Kitchen & Utility
- Well-arranged kitchen with essential facilities
- Clean and elegant white color theme
- Wash counter neatly set
- Kitchen designed for comfort and functionality
Bedrooms
- First bedroom:
- Well-planned and comfortable layout
- Beautiful interior design
- Attached bathroom
- Second bedroom:
- Neatly arranged
- TV unit provided
- Upper-floor bedroom:
- Designed with modern aesthetics
- Equipped with good amenities
Staircase & Upper Floor
- Beautifully designed staircase
- Attractive door with color shade provided near the staircase
- Hanging lights provided on the upper side
- Spacious upper hall
Balcony
- Wide and airy balcony
- Ideal for relaxation
ഐശ്വര്യമുള്ളൊരു വീട്.!! 1600 സ്ക്വയർ ഫീറ്റിൽ കേരളത്തനിമയിലൊരു വീട്; ആരും കൊതിക്കുന്ന കേരളത്തനിമ.!!
Comments are closed.