
പ്രൗഢം ലളിതം സുന്ദരം.!! ചെങ്കൽ ലാളിത്യത്തിൽ കണ്ടിരുന്നുപോവും അതിശയമാർന്ന ഒരു ഗംഭീര വീട്.!! 2350sqft Kerala traditional home
2350sqft Kerala traditional home : 2350 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ എലെവേഷൻ കേരള ട്രെഡിഷണൽ രീതിയിലാണ് ചെയ്തിരിക്കുന്നത്.ദക്ഷിണ പ്രൗഢമായ ഒരു വീടാണ്. വീടിന്റെ പുറത്ത് മുറ്റം വിശാലമായി കൊടുത്തിട്ടുണ്ട്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിളാണ്. മിനിലിസ്റ്റിക് ട്രെഡിഷണൽ ഡിസൈൻ എലമെന്റ്സ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.
General Details:
- Total Area: 2350 sq.ft
- Style: Kerala Traditional Design
- Type: Elegant premium house with traditional charm
- Double-height living area
- Open courtyard concept
- Traditional Kerala architecture with modern comfort
- Premium yet minimalistic design
- Beautifully designed upper floor spaces
- Attractive night lighting enhances the house look
- Perfect blend of traditional and minimal modern style
റൂഫിങ്ങിൽ ടെറക്കോട്ട കളറിലുള്ള സിറാമിക് റൂഫ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. അവിടെ അതുപോലെ മിനിലിസ്റ്റിക് ട്രെഡിഷണൽ ഡിസൈൻ എലമെന്റ്സ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ ഉള്ളിൽ ലിവിങ് ഏരിയ ഡബിൾ ഹൈറ്റിലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു പൂജ യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഇന്റീരിയറുകളിലും ഈ ഒരു ട്രെഡിഷണൽ സ്റ്റൈൽ കൊടുത്തിട്ടുണ്ട്.
അതുപോലെ ലിവിങ് ഏരിയകളിൽ മിനിലിസ്റ്റിക് ഡിസൈൻ ആണ് കൊടുത്തിട്ടുള്ളത്. അതുപോലെ ഫ്ളോറിങ്ങിൽ 4/2 ടൈലുകൾ ആണ് കൊടുത്തിട്ടുള്ളത്. വോളുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഡൈനിങ് ടേബിൾ കൊടുത്തിട്ടുണ്ട്. ഓപ്പൺ കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്. അവിടെയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അതുപോലെ നല്ല ഡിസൈനിൽ തന്നെ കിച്ചൺ ഒരുക്കിയിട്ടുണ്ട്. Ms സ്കൊയർ ട്യൂബുകളിൽ സ്റ്റെയർ ചെയ്തിട്ടുള്ളത്. അതിന്റെ താഴെ വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്.
നല്ല രീതിയിൽ മനോഹരമായിട്ട് തന്നെയാണ് വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുള്ളത്. മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം എന്നിങ്ങനെയാണ് റൂമുകൾ ഉള്ളത്. എല്ലാ റൂമുകളും ഒരേ കോൺസെപ്റ്റിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ടെക്സ്റ്റ്ർഡ് പെയിന്റിംഗ്സ് റൂമിന്റെ വേളുകളിൽ കൊടുത്തിട്ടുള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. വീടിന്റെ ഏരിയകളിൽ ജിപ്സെൻ സിലിംഗ് ചെയ്തിട്ടുണ്ട്. വീടിന്റെ മുകളിലുള്ള ഭാഗങ്ങളും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ രാത്രിയിലെ വീടിന്റെ ഭംഗി ഏറെ ആകർഷകമാണ്. എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു അതിഗംഭീരമായ വീടാണിത്. 2350sqft Kerala traditional home Video CRedit : GREEN HOMES Architecture studio
2350sqft Kerala traditional home
Exterior Features:
- Spacious front yard
- Natural stone paving with artificial grass
- Simple and elegant sit-out
- Minimalistic traditional design elements
- Roofing with terracotta-colored ceramic roof tiles
- Classic Kerala-style elevation
🛋️ Interior Features:
🛋️ Living Area:
- Double-height living space
- Minimalist traditional interior design
- Highlighted walls with elegant finishes
- TV unit installed
- Gypsum ceiling in selected areas
🛕 Pooja Area:
- Dedicated pooja unit with traditional touch
🍽️ Dining & Courtyard:
- Dining table setup
- Open courtyard space
- Breakfast counter provided near courtyard
🍳 Kitchen & Utility:
- Well-designed modern kitchen
- Functional and spacious layout
🪜 Staircase:
- Built using MS square tubes (modern industrial touch)
- Wash unit provided below the staircase
Comments are closed.