2350 Sq Ft Simple & Elegant Interior Home : മലപ്പുറം ജില്ലയിലുള്ള 2350 sq ഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര വീടാണിത്. 15 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. വീടിന്റെ മുൻവശത്തുള്ള സ്റ്റെപ്പ് ഗ്രാനേയിറ്റിലാണ് ചെയ്തത്. ഫ്ലൈറിങ്ങിൽ നാനോ വൈറ്റ് ആണ് കൊടുത്തിരിക്കുന്നത്. ഒരു ഫിക്സഡ് വിൻഡോ കൊടുത്തിട്ടുണ്ട്. സിമ്പിൾ രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.
2350 Sq Ft Simple & Elegant Interior Home
- Location: Malappuram District
- Total Area: 2350 Sq Ft
- Plot Area: 15 Cents
- Style: Simple exterior with attractive interior finish
- Modern yet simple interior design
- Spacious layout with good ventilation
- Elegant staircase and ceiling features
- Ideal for families looking for comfort and style
മുൻവശത്തെ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. ലിവിങ് റൂം സൈസ് 1111 ലാണ് വരുന്നത്. എൽ ഷെയിപ്പിലാണ് സോഫ ഉള്ളത്. പിന്നെ ഒരു വോൾപേപ്പർ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാളിന്റെ സൈസ് 1811 ലാണ് വരുന്നത്. 8 പേർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത്. സ്റ്റെയർ വൈറ്റ് ആൻഡ് വുഡ് ടച്ചിൽ ആണ് കളർ കോമ്പിനേഷൻ വരുന്നത്.
ഡബിൾ ഹൈറ്റിലാണ് സ്റ്റെയർ ഡിസൈൻ ചെയ്തത്. സീലിങ്ങിൽ സിമ്പിൾ ഡിസൈൻ കൊടുത്തിരിക്കുന്നത്. വാഷ് കൗണ്ടർ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിനോട് ചേർന്ന് ഒരു പാസ്സേജ് കൊടുത്തിട്ടുണ്ട്. ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂമിൽ രണ്ട് ബെഡ് കൊടുത്തിട്ടുണ്ട്. 1113 സൈസിലാണ് വരുന്നത്. ഒരു സിംഗിൾ വിൻഡോ കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂംമിന്റെ സീലിംഗ് സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. 1313 ആണ് സൈസ് വരുന്നത്. ഒരു വോൾപേപ്പർ കൊടുത്തിട്ടുണ്ട്. അതുപോലെ വാർഡ്രോബ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
കിച്ചൺ സൈസ് 1212 ലാണ് വരുന്നത്. വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. അതോടൊപ്പം ഒരു സ്റ്റോർ റൂം കൂടെ അതിനോട് ചേർന്ന് കൊടുത്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സീലിംഗ് വെറൈറ്റി ആയിട്ടാണ് കൊടുത്തിട്ടുള്ളത്. സ്റ്റെയർ ഹാൻഡ്രിൽ ഗ്ലാസ്സിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുകളിൽ രണ്ട് ബെഡ്റൂമുകളാണ് ഉള്ളത്. അതിൽ ഒന്നാണ് ഒരു ബെഡ്റൂം എന്ന രീതിയിൽ ഒരുക്കിയിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂം സൈസ് 1213 ആണ് വരുന്നത്. പിന്നെ ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന ഒരു വീടാണിത്. എല്ലാവരെയും ആജർഷിപ്പിക്കുന്ന തരത്തിലാണ് ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. 2350 Sq Ft Simple & Elegant Interior Home Video Credit : Shan Tirur
2350 Sq Ft Simple & Elegant Interior Home
Exterior Features
- Spacious landscaped yard
- Front steps finished with granite
- Nano White flooring
- Fixed window design
- Simple and neat elevation
- Main door made of Teak wood
🛋️ Living & Dining
- Spacious hall area
- Living Room Size: 11 × 11 ft
- L-shaped sofa
- Decorative wallpaper
- Dining Hall Size: 18 × 11 ft
- 8-seater dining table setup
- Double-height staircase design
- White & wood-touch color combination for stairs
- Stylish wash counter
- Passage area near staircase
- Common toilet provided
- Simple ceiling design
🛏️ Ground Floor Bedrooms
- Bedroom 1:
- Size: 11 × 13 ft
- Two beds
- Single window
- Bedroom 2:
- Size: 13 × 13 ft
- Simple ceiling
- Wallpaper design
- Well-arranged wardrobe
🍽️ Kitchen Area
- Kitchen Size: 12 × 12 ft
- Separate work area
- Attached store room
🪜 Staircase & Upper Floor
- Stylish staircase with glass handrail
- Variety ceiling design
- Two bedrooms on the upper floor
- Bedroom Size: 12 × 13 ft
- Balcony attached
- Provides a pleasant view from the top floor