2350 Sq F Modern Tropical 3BHK Home : 2350 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹര വീടാണിത്.അതുപോലെ 3BHK കാറ്റഗറിയിൽ ആണ് ഈ വീട് വരുന്നത്. മോഡേൺ ട്രോപിക്കൽ ഡിസൈനിൽ രൂപകൽപ്പന ചെയ്ത മനോഹരമായ ഒരു വീടാണിത്. 3 ബെഡ്റൂമുകളോട് കൂടിയ വളരെ മിനിമൽ ആൻഡ് ഓപ്പൺ കോൺസെപ്റ്റിൽ ഇന്റീരിയറോട് കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. Green Home Architecture ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
2350 Sq F Modern Tropical 3BHK Home
- Total Area: 2350 Sq Ft
- Category: 3BHK
- Design Style: Modern Tropical
- Interior Concept: Minimal & Open Concept
- Architect: Green Home Architecture
- Designed efficiently for a limited plot
- Modern tropical aesthetics with brick texture finish
- Open-plan living with minimal interiors
- Balanced privacy and openness
വീടിന്റെ പുറത്ത് ഒരു വിശാലമായ ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. ചെങ്കൽ ടെക്സ്റ്റ്റുകൾക്ക് പ്രാധാന്യം കൊടുത്തിട്ടാണ് ഈ വീടിന്റെ എലെവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻവശത്തെ സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉളിൽ വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. ലിവിങ് ഏരിയ,ഡൈനിങ് ഹാൾ,ഓപ്പൺ കിച്ചൺ എന്നിവ ഓപ്പൺ തീം ആയിട്ടാണ് ചെയ്തിട്ടുള്ളത്.പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ കേസിന്റെ താഴെയാണ് വാഷ് കൗണ്ടർ കൊടുത്തിരിക്കുന്നത്.
അതുപോലെ വാഷ് കൗണ്ടർ അതിമനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. ബെഡ്റൂമുകളൊക്കെ സ്വകാര്യത കിട്ടുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ടെക്സ്റ്റ്ർ കളർ വാളുകൾ ആണ് ബെഡ്റൂമിന്റെ ഇന്റീരിയർ തീമിൽ കൊടുത്തിരിക്കുന്നത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം നല്ല സൗകര്യപ്രദമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ ഏരിയ മൊത്തത്തിൽ ഒരു അൾട്ര മോഡേൺ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്.
അടുക്കള ഒരു ഓപ്പൺ തീമിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ അടുക്കള നല്ല രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റെയർ കേസിന്റെ ഫ്രെയിംവർക്ക് MS ട്യൂബിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ സ്റ്റെപ്പുകളിൽ വുഡൻ ഫിനിഷ് കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം ആണ് ഉള്ളത്. നല്ല രീതിയിൽ തന്നെയാണ് ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ അതിമനോഹരമായ ഒരു വീടാണിത്. ഒരു പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടി എങ്ങനെ ഒരു വീടൊരുക്കാം എന്നതിന് ഒരു ബെസ്റ്റ് ഉദാഹരണമാണ് ഈ ഒരു വീട്. 2350 Sq F Modern Tropical 3BHK Home Video Credit : BUILDITO
2350 Sq F Modern Tropical 3BHK Home
Exterior Features
- Spacious landscaped frontage
- Elevation designed with exposed brick textures
- Simple and elegant sit-out
- Modern tropical façade design
Living & Common Areas
- Spacious hall
- Open-concept layout integrating:
- Living area
- Dining hall
- Open kitchen
- TV unit space provided
- Wash counter beautifully arranged below the staircase
- Privacy-focused bedroom layout
Bedrooms
- Bedroom 1 (Ground Floor):
- Textured color walls as interior theme
- Attached bathroom
- Comfortable and elegant finish
- Bedroom 2 (Ground Floor):
- Well-arranged and spacious
- Designed for privacy
- Bedroom 3 (Upper Floor):
- Nicely arranged
- Comfortable and private setting