
പ്രതീക്ഷകൾ തെറ്റിച്ച അടിപൊളി വീട്; കിടിലൻ ഡിസൈനിൽ തീർത്ത ഒരു സുന്ദര ഭവനം.!! 2300 sq ft Modern House
2300 sq ft Modern House
- Total Area: 2300 sq ft
- Architect: Ishtika Architects Studio
- House Style: Modern, elegant design
- Exterior: Compound wall with artificial grass landscaping
- Car Porch: Provided
- Color Theme: Grey & white combination
2300 sq ft Modern House : 2300 sq ഫീറ്റിൽ പണിത ഒരു മനോഹരമായ വീടാണിത്. Ishtika Architects studio ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് വീടിന്റെ മുറ്റത്ത് വിരിച്ചിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഗ്രെ ആൻഡ് വൈറ്റ് കളർ കോമ്പിനേഷനാണ് വീടിന്റെ കളർ തീമായി കൊടുത്തിരിക്കുന്നത്.
അതുപോലെ സിറ്റ് ഔട്ട് സിമ്പിൾ ആയിട്ട് സെറ്റ് ചെയ്തിട്ടുണ്ട്. തേക്കിന്റെ ഡോർ ആണ് മുൻവശത്ത് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. അവിടെ സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പ്രെയർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. ക്ലേഡിങ്ങ് സ്റ്റോൺ കൊടുത്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് ചെയ്തിട്ടുണ്ട്. അതുപോലെ ഫാമിലി ലിവിങ് ഏരിയയിൽ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മോഡ്യൂലർ കിച്ചൺ ആണ് കൊടുത്തിട്ടുള്ളത്.
കിച്ചൺ കൗണ്ടറുകൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 1612 സൈസിലാണ് കിച്ചൺ വരുന്നത്. സ്റ്റോറേജ് യൂണിറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് ഏരിയ 1612 സൈസിലാണ് വരുന്നത്. സീബ്ര ബ്ലൈൻഡുകൾ ഇട്ടിട്ടുണ്ട്. വാഷിംഗ് കൗണ്ടർ വിശാലമായ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്.എല്ലാ ബെഡ്റൂമുകളുടെയും സൈസ് സെയിം തന്നെയാണ് വരുന്നത്.ആദ്യത്തെ മാസ്റ്റർ ബെഡ്റൂം 472*452 സൈസിലാണ് വരുന്നത്. റൂം നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.
രണ്ടാമത്തെ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിന്റെ സ്റ്റെപ്പുകൾ തേക്കിലാണ് ചെയ്തിട്ടുള്ളത്. വീടിന്റെ മുകളിൽ ചെറിയൊരു സ്പേസ് കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അവസാനത്തെ ബെഡ്റൂമും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വീടാണിത്. അതുപോലെ എല്ലാവരുടെയും മനം കവരുന്ന രീതിയിൽ പണിത ഒരു സുന്ദര ഭവനമാണ്. 2300 sq ft Modern House Video Credit : D EARTH REALTORS
2300 sq ft Modern House
Sit-out & Entrance
- Simple sit-out design
- Main door made of teak wood
Living Areas
- Spacious main hall with sofa set arrangement
- Prayer unit with stone cladding
- Gypsum ceiling finish
- Separate family living area with TV unit
Kitchen & Dining
- Modular kitchen
- Kitchen size: 16 × 12
- Well-designed kitchen counters
- Ample storage units
- Dining area size: 16 × 12
- Zebra blinds provided
- Spacious wash counter area
Bedrooms
- All bedrooms are of similar size
- Master bedroom size: approx. 472 × 452
- Well-arranged interiors
- Attached bathrooms for bedrooms
- Gypsum ceiling in upstairs bedrooms
Staircase
- Stair steps finished with teak wood
Upper Floor
- Small living space on the upper floor
- Two bedrooms upstairs
- Attached bathrooms
- One bedroom with balcony
Overall
- Well-planned layout
- Elegant interiors and exteriors
- Designed to attract at first sight
- A beautiful and comfortable family home
1050 സ്കൊയർഫീറ്റിൽ ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പോലെ മനോഹരമാക്കിയ ഒരു വീട്..!!
Comments are closed.