ഒരുപാട് ആഗ്രഹിച്ച് പണിത ഒരു സ്വപ്ന ഭവനം…!! | 2230 sqft Modern Minimal Home

2230 sqft Modern Minimal Home : 12 അര സെന്റിലുള്ള 2230 സ്‌കൊയർ ഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ 3 ബിഎച്കെ കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്ത് ഒരു ഓട്ടോമാറ്റിക്ക് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഗെയിറ്റിൽ പല ടെക്നിക്കൽ കാര്യങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് . പിന്നെ വീടിന്റെ അവിടെ സോളാർ ലൈറ്റ് ഒക്കെ കൊടുത്തിട്ടുണ്ട്.പിന്നെ നാച്ചുറൽ ഗ്രാസ് വീടിന്റെ മുന്നിൽ വിരിച്ചിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

പിന്നെ മെയിൻ ഡോർ wpc യിലാണ് ചെയ്തത്. വീടിന്റെ ഉളിൽ ഒരു വിശാലമായ ഹാൾ ഉണ്ട്. 13*12 സൈസിലാണ് ലിവിംഗ് ഹാൾ വരുന്നത്. ഓപ്പൺ രീതിയിൽ ഒരു പ്രെയർ റൂം കൊടുത്തിട്ടുണ്ട്. സീലിംഗ് ഒക്കെ പ്ലെയിൻ രീതിയിലാണ് ചെയ്തത്. പിന്നെ ഓപ്പൺ കിച്ചണിന്റെ കളർ തീം ഏറെ ആകർഷിപ്പിക്കുന്നതാണ്.അതുപോലെ കിച്ചണിൽ സ്റ്റോറേജ് സ്പേസ് അത്യാവശ്യമുണ്ട്. പിന്നെ അവിടെ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്.

2230 sqft Modern Minimal Home

  • Area: 2230 sqft
  • Cent: 12.5 Cent
  • Sitout
  • Living area
  • Open kitchen
  • 3 Bedroom + Bathroom

അതുപോലെ ഒരു വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ചെറിയൊരു കോർട്ടിയാഡ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം 400,372 സൈസിലാണ് വരുന്നത്. വാർഡ്രോബ് ഒക്കെ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്.രണ്ടാമത്തെ ബെഡ്‌റൂമിൽ സ്റ്റോറേജ് സ്പേസ് കൊടുത്ത ഒരു സീറ്റിങ് ഉണ്ട്. അവിടെ വാർഡ്രോബ് ഉണ്ട്.പിന്നെ കസ്റ്റമയ്‌സ്ഡ് വോൾ പേപ്പർ കൊടുത്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തത് കാണാം. സ്റ്റെയറിൽ സ്ട്രിങ്സ് കൊടുത്തിട്ടുണ്ട്.

വീടിന്റെ മുകളിൽ ഹാങ്ങിങ് ലൈറ്റ്സ് കാണാം . പിന്നെ ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്. മുകളിലെ ഒരു ബെഡ്‌റൂമിൽ നല്ലൊരു കളർ കോമ്പിനേഷൻ ആണ് കൊടുത്തത്. റൂമിന്റെ ഉള്ളിൽ ഒരു ബാലക്കണി ഉണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.എല്ലാവരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2230 sqft Modern Minimal Home Video credit:

2230 sqft Modern Minimal Home

മനം മയക്കുന്ന ഒരു മഞ്ഞുത്തുള്ളി പോലൊരു വീട്…!!!

2230 sqft Modern Minimal Home