2200 sqftൽ ആരെയും ആകർഷിപ്പിക്കും മനോഹര വീട്; ആരെയും ആകർഷിപ്പിക്കുന്ന ഒരു കിടിലൻ വീട് കണ്ടാലോ.!! 2200 sqft Modern two storied home

2200 sqft Modern two storied home : 2200 sq ഫീറ്റിൽ നിർമ്മിച്ച വീടാണിത്. ആരുടേയും മനം കവരുന്ന രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഏറെ ആകർഷകവും വിശാലവുമാണ് .കോമ്പൗണ്ട് വോൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. അതുപോലെ നല്ലൊരു സ്വിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ആൻഡ് ഗ്രെ കളർ തീമിലാണ് വീടിന്റെ പെയിന്റിംഗ് ചെയ്തിരിക്കുന്നത്.

2200 sqft Modern two storied home

  • Total Area: 2200 Sq Ft
  • Style: Modern Two-Storey Home
  • Color Theme: White & Grey
  • Design: Elegant, spacious, and visually appealing
  • Staircase made of mahogany
  • Rooms arranged on both sides upstairs
  • Balcony provided
  • Open terrace attached
  • Good ventilation and overall view

നാച്ചുറൽ പ്ലാന്റ്സ് കൊടുത്തിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട്‌ വിശാലമാനണ്. മെയിൻ ഡോർ വരുന്നത് സ്റ്റീലിലാണ്. വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുണ്ട്. മിനിമൽ സ്പേസിലാണ് വരുന്നത്. എൽ ഷെയിപ്പ് കസ്റ്റമയ്‌സ്ഡ് സോഫ സെറ്റ് ആണ് കൊടുത്തിരിക്കുന്നത്. ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ഒരു പാർടീഷ്യൻ വോൾ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഡൈനിങ്ങ് ഹാൾ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. വാഷ് കൌണ്ടർ മനോഹരമായ ഡിസൈനിൽ ആണ് ചെയ്തിട്ടുള്ളത്.

ജിപ്സെൻ സീലിംഗ് ആണ് ചെയ്തിട്ടുള്ളത്. ആദ്യത്തെ ബെഡ്‌റൂം മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്. ഒരു സൈഡ് ടേബിൾ കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. വാർഡ്രോബ് സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമും മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. റോമൻ ബ്ലൈൻഡുകൾ കൊടുത്തിട്ടുണ്ട്. പിന്നെ ഹാങ്ങിങ് ലൈകറ്റുകൾ കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു വൈറ്റ് ആൻഡ് കളർ കോമ്പിനേഷൻ കിച്ചണിൽ കൊടുത്തിട്ടുണ്ട്. സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്.

സ്റ്റോറേജ് സ്പേസ് അത്യാവശ്യം ഉണ്ട്. പിന്നെ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. അതുപോലെ വർക്കിംഗ്‌ കിച്ചൺ കൊടുത്തിട്ടുണ്ട്. സ്റ്റെയർ മഹാഗണിയിലാണ് ചെയ്തിരിക്കുന്നത്. മുകളിൽ അടുത്ത രണ്ട് സൈഡുകളിലായാണ് റൂമുകൾ അറേഞ്ച് ചെയ്തിട്ടുള്ളത്. മൂന്നാമത്തെ ബെഡ്‌റൂം സിമ്പിൾ ആണ്. അതുപോലെ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. നാലാമത്തെ ബെഡ്‌റൂമും സിമ്പിൾ ആയിട്ടാനുള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്. അതിനോട് ചേർന്ന് ഓപ്പൺ ടെറസ് ഉണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ആകർഷകമായ വീടാണിത്. 2200 sqft Modern two storied home Video Credit : Haizam vlogs

2200 sqft Modern two storied home

Exterior Features

  • Compound wall with neat finishing
  • Sliding gate provided
  • Interlocked courtyard
  • Dedicated swing area
  • Natural plants for landscaping
  • Spacious sit-out
  • Steel main door

🛋️ Ground Floor Layout

  • Living Area:
    • Spacious yet minimal design
    • L-shaped customized sofa
    • TV unit installed
    • Partition wall for separation
  • Dining Area:
    • Well-arranged dining space
    • Stylish wash counter
  • Ceiling:
    • Gypsum false ceiling

🛏️ Bedrooms (Total: 4)

  • Bedroom 1:
    • Stylish design
    • Side table & hanging lights
    • Wardrobe
    • Attached bathroom
  • Bedroom 2:
    • Roman blinds
    • Hanging lights
    • Attached bathroom
  • Bedroom 3 (Upstairs):
    • Simple design
    • Attached bathroom
  • Bedroom 4 (Upstairs):
    • Simple setup
    • Attached bathroom

ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാ.!!

Comments are closed.