2200 Sq Ft Traditional Dream Home : കൊല്ലം ജില്ലയിലുള്ള 2200 sq ഫീറ്റിൽ പണിത 40 ലക്ഷത്തിന്റെ ഒരു വീടാണിത്. പഴയ വീട് പുതുക്കി പണിത ഈ വീടിന്റെ ഭംഗി ഏറെ ആകർഷകമാണ്. New Dimension Builders and engineers ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. പഴമ തോന്നിക്കുന്ന രീതിയിലാണ് പുറം ഭംഗി ഉള്ളത്. സിറ്റ് ഔട്ട് വൈഡ് ആയിട്ടാണ് കൊടുത്തിരിക്കുന്നത്.
2200 Sq Ft Traditional Dream Home
- Location: Kollam District
- Total Area: 2200 Sq Ft
- Budget: ₹40 Lakhs
- Type: Renovated Traditional House
- Builder: New Dimension Builders and Engineers
- Style: Traditional exterior with modern interior touch
നല്ലൊരു ഡിസൈനിൽ തന്നെ സിറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുണ്ട്. ഓടുകൾ ആണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. മുൻവശത്ത് ജാളി കവറിങ് കൊടുത്തിട്ടുണ്ട്. അതിമനോഹരമായ വാട്ടർ ബോഡി കൊടുത്തിട്ടുണ്ട്. വുഡൻ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റീൽ ഡോർ ആണ് മുൻവശത്ത് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ലൈറ്റുകൾ ഒക്കെ കൊടുത്ത് മനോഹരമാക്കീട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.
സീലിംഗ് സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. അലൂമിനിയം ഡോറുകൾ ആണ് ഹാളിൽ കൊടുത്തിരിക്കുന്നത്. ഡൈനിങ് സ്പേസ് നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അതുപോലെ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പാർഷിയോ സ്പേസ് കൊടുത്തിട്ടുണ്ട്.കിച്ചൺ അതിമനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. ഒരു മോഡേൺ സ്റ്റൈൽ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത്. വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്.
അതുപോലെ ആദ്യത്തെ മാസ്റ്റർ ബെഡ്റൂം നല്ല ക്രീയേറ്റീവ് ആയിട്ടാണ് ഒരുക്കിയിട്ടുള്ളത്. ഒരു സ്റ്റാൻഡിങ് മിറർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്റൂമും മനോഹരമായി ഒരുക്കിയിട്ടുണ്ട്. നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് ബെഡ്റൂമുകളൊക്കെ ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ഒരു പരമ്പരഗതമായ സുന്ദര ഭവനം ആണ്. അതിശയിപ്പിക്കുന്ന ഡിസൈനിൽ തീർത്ത ഈ ഒരു വീട് പറമ്പരഗതമായ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ തന്നെയായിരിക്കും. 2200 Sq Ft Traditional Dream Home Video Credit : Veedu by Vishnu Vijayan
2200 Sq Ft Traditional Dream Home
Exterior Features
- Spacious landscaped yard
- Wide sit-out with elegant traditional design
- Tiled roofing (clay tiles)
- Front jaali covering design
- Beautiful water body feature
- Wooden-finish tiles used
- Steel main door
- Village-style traditional elevation
🛋️ Interior Features
- Beautiful lighting arrangements
- TV unit space provided
- Simple and neat ceiling design
- Aluminium doors in hall area
- Well-arranged dining space
- Wash counter setup
- Pooja/Prayer (Parshio) space
🍽️ Kitchen
- Modern-style kitchen setup
- Breakfast counter
- Separate work area
- Attractive and functional layout
🛏️ Bedrooms
- Master Bedroom:
- Creatively designed interior
- Standing mirror setup
- Attached bathroom
- Second Bedroom:
- Comfortable and elegant design
- Attached bathroom
✨ Highlights
- Blend of traditional charm and modern comfort
- Renovated structure with aesthetic detailing
- Ideal option for those who love traditional Kerala-style homes