ഒരു സ്വപ്ന സുന്ദര ഭവനം; ഞെട്ടി പോയി വീടിന്റെ ബജറ്റും അകത്തെ ആംബിയൻസും.!! 2100 sqft Dream Colonial Mix House

2100 sqft Dream Colonial Mix House

  • Total Area: 2100 sq. ft
  • Location: Kollam District, Kerala
  • Builder: Earthen Scale Design Consortium Pvt. Ltd
  • Estimated Cost: ₹45 Lakhs
  • Design Style: Colonial mix, single-floor
  • Bedrooms: 4
  • Landscape: Spacious landscaped garden with a water body
  • Car Parking: Available
  • Front Sit-out / Veranda: Wide and elegant

2100 sqft Dream Colonial Mix House : 2100 sq ഫീറ്റിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീടുള്ളത്. Earthen scale design consortium PVT. LTD ആണ് ഈ മനോഹര വീട് നിർമ്മിച്ചിരിക്കുന്നത്. 45 ലക്ഷം രൂപയുടെ വീടാണിത്. അതുപോലെ കൊളോണിയൽ മിക്സ്‌ ആയിട്ട് നിർമ്മിച്ച വീടാണിത്. 4 ബെഡ്‌റൂമുകളോട് കൂടിയ ഒരു ഒറ്റ നില വീടാണ്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്.

മനോഹരമായ ഒരു വാട്ടർ ബോഡി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാർ പാർക്കിംഗ് സ്പേസ് കൊടുത്തിട്ടുണ്ട്. മുൻവശത്തുള്ള സിറ്റ് ഔട്ടിൽ വിശാലമായ ഒരു വരാന്ത കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 380*360 സ്പേസിലാണ് സൈസ് വരുന്നത്. പിന്നെ ഒരു പ്രെയർ സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു പാർഷിയോ സ്പേസ് വളരെ മനോഹരമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഡൈനിങ് സ്പേസ് കൊടുത്തിട്ടുണ്ട്.

കൂടാതെ നല്ല ഡിസൈനിൽ ചെയ്ത ഒരു വാഷ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.അടുക്കളയുടെ സൈസ് 240415 ആണ് വരുന്നത്. അതുപോലെ സൗകര്യപ്രദമായ രീതിയിലാണ് കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 1412 ആണ് സൈസ് വരുന്നത്. അതുപോലെ വാർഡ്രോബുകൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഡ്രെസ്സിങ് ഏരിയ കൊടുത്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ ബെഡ്‌റൂം ബേ വിൻഡോയോട് കൂടിയാണ് സജ്ജീകരിച്ചിട്ടുള്ളത്. 11*12 ആണ് ഏരിയ വരുന്നത്. പിന്നെയുള്ള ബെഡ്‌റൂമുകൾ വിശാലമായാണ് ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. അതുപോലെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എന്തായാലും ആരുടേയും മനം കവരുന്ന ഒരു കിടിലൻ വീടാണിത്. ഡിസൈൻ ചെയ്ത രീതി തന്നെയാണ് വീടിനെ മനോഹരമാക്കുന്നത്. 2100 sqft Dream Colonial Mix House Video Credit : Veedu by Vishnu Vijayan

2100 sqft Dream Colonial Mix House

Interior Details

  • Living Area:
    • Size: 380 × 360 cm
    • Spacious and well-organized layout
  • Prayer Space: Dedicated and functional
  • Parshio / Patio: Beautifully designed
  • Dining Area: Conveniently positioned
  • Wash Unit: Well-designed with modern finishes

🍳 Kitchen

  • Kitchen Size: 240 × 415 cm
  • Layout: Spacious, convenient, and practical

🛏️ Bedrooms

  • Master Bedroom:
    • Size: 14 × 12 ft
    • Wardrobes and dressing area included
    • Attached bathroom
  • Second Bedroom:
    • Bay window feature
    • Size: 11 × 12 ft
  • Other Bedrooms: Spacious and well-planned for comfort

✨ Additional Features

  • Elegant design with modern and colonial mix
  • Spacious interiors for comfort and movement
  • Offers scenic views from different angles
  • Well-planned functional spaces for modern living

ഒരു തകർപ്പൻ മോഡേൺ വീട്; 1250 sqftൽ നിർമിച്ച ആരെയും ആകർഷിക്കും ഭവനം; കിടിലൻ ഇന്റീരിയർ.!!

2100 sqft Dream Colonial Mix House