2022 sqft ലെ വിസ്മയം കണ്ടോ.!! ഈ വിലക്ക് ഇത്രയും വലിയ വീടോ.. എന്താ വീട് അല്ലെ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിപൊളി വീട്.!! | 2022 sqft Trending Home

2022 sqft Trending Home : 2022 sqft പണിതിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. സ്വന്തമായി ഒരു വീട് നിർമിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലെ. വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി വീടും പ്ലാനും. മനോഹരമായ എന്നാൽ ലളിതമായ ബാൽക്കണി തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്.

GROUND FLOOR (1269.68 SQ FT/ 118 m2)

  1. SIT OUT- 1
  2. FOYER- 1
  3. MASTER BED ROOM- 1
  4. lIVING ROOM- 1
  5. ATTACHED TOILET- 2
  6. DRESSING AREA- 1
    7.COMMON TOILET- 1
  7. WASH AREA- 1
  8. DINING ROOM-1
  9. OPEN KITCHEN-1
  10. WORK AREA-1
  11. SATIRE CASE AREA -1

FIRST FLOOR (753.20 SQ FT/ 70 m2)

  1. LOBBY-1
  2. BED ROOM- 2
  3. COMMON TOILET- 1
  4. BALCONY-1
  5. OPEN TERRACE- 1
  6. CUTOUT-1
    FLOOR AREA- 2022 SQ FT (GF+FF)
    STRUCTURAL FINISHING COST- 28 LAKHS
    FLOOR FINISHING COST- 44 LAKHS

രണ്ടു നിലയിലുള്ള ഈ 2022 sqft ൽ ഉള്ള വീടിന്റെ താഴത്തെ നില 1269.68 SQ FT/ 118 m2 ൽ ആണ് നിർമിച്ചിരിക്കുന്നത്. മുകൾ നില 753.20 SQ FT/ 70 m2 നും നിർമിച്ചിരിക്കുന്നു. താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമുകളും രണ്ടു അറ്റാച്ഡ് ബാത്റൂമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുകൾനിലയിൽ ഉള്ള ബാൽക്കണി, ഓപ്പൺ ടെറസ്, കട്ട്ഔട്ട് ഏരിയ തുടങ്ങിയവയെല്ലാം വീടിന്റെ ഏറെ പ്രാധാന്യമർഹിക്കുന്ന ഭാഗങ്ങളാണ്.
2022 sqft Trending Home

Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
[email protected], www.bricstheconsultant.com

Comments are closed.