20 Lakhs Budget 1100 sqft Home : 7 സെൻറ് സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്.
20 Lakhs Budget 1100 sqft Home
- Total Area – 1100 SFT
- Plot – 7 Cent
- Total Rate – 20 Lakhs, with interior work 25 lakhs
- 1) Sitout
- 2) Living Hall
- 3) Dining Hall
- 4) 2 Bedroom + Bathroom
- 5) Kitchen
വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. കൂടാതെ തടിയിൽ നിർമ്മിച്ച രണ്ട് കസേരകളും ഇവിടെ കാണാം. ലിവിങ് ഏരിയയാണ് ഈ വീടിന്റെ പ്രധാന ആകർഷണം. സീലിംഗ് ചെയ്തിട്ടില്ല. വാർപ്പിൽ തന്നെയാണ് ലൈറ്റ്സ് കൊടുത്തിരിക്കുന്നത്. ഈ ഹാളിന്റെ കോൺറിലായിട്ട് നല്ലൊരു സോഫ ഒരുക്കിട്ടുണ്ട്. വിവിധ തടിയിൽ ഡൈനിങ് ഹാളിനെയും ലിവിങ് ഹാളിനെയും വേർതിരിക്കുന്ന പാർട്ടിഷൻ ചെയ്തിട്ടുണ്ട്. ഡാനിങ് ഹാളിന്റെ വലത് വശത്തായിട്ടാണ് പടികൾ ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഡൈനിങ് മേശയും ഇവിടെ കാണാൻ സാധിക്കുന്നതാണ്.
അതിമനോഹരമായ ഇന്റീരിയർ വർക്കുകളാണ് ചെയ്തിരിക്കുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് മാർബിൾ ഉപയോഗിച്ചിട്ടാണ്. മനോഹരമായിട്ടാണ് കിടപ്പ് മുറി ഡിസൈൻ ചെയ്തിരിക്കുന്നത്. കിടപ്പ് മുറിയ്ക്ക് വേറെ നിറമാണ് നൽകിരിക്കുന്നത്. വാർഡ്രോബിനോട് ചേർന്നിട്ടാണ് ബാത്‌റൂം കൊടുത്തിരിക്കുന്നത്. ഇതേ ഡിസൈനുകളും സൗകര്യങ്ങളുമാണ് രണ്ടാമത്തെ കിടപ്പ് മുറിയിൽ കൊടുത്തിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാൻ കഴിയുന്ന സ്ഥലമാണ് അടുക്കളയിലേക്ക് നീങ്ങുമ്പോൾ കാണാൻ കഴിയുന്നത്. കബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റുകളും തുടങ്ങിയവയെല്ലാം ഇവിടെ കാണാം. നിർമ്മിക്കാൻ മാത്രമാണ് ഇരുപത് ലക്ഷം ആയത്. ഇന്റീരിയർ ഡിസൈൻ ഉൾപ്പടെ 25 ലക്ഷം രൂപയാണ് ചിലവായത്. 20 Lakhs Budget 1100 sqft Home Video Credit: shanzas world
20 Lakhs Budget 1100 sqft Home
This compact and elegant house is built on a 7 cent plot with a total built-up area of 1100 square feet. The home is designed to be budget-friendly yet stylish, with a total construction cost of ₹20 lakhs, extending to ₹25 lakhs including interior work.
Home Details
- Total Area: 1100 Sq Ft
- Plot Size: 7 Cents
- Total Cost: ₹20 Lakhs (construction), ₹25 Lakhs (with interior)
Rooms and Features
- Sit Out: Small and welcoming, furnished with two wooden chairs creating a cozy outdoor space.
- Living Hall: The central highlight, featuring a comfortable sofa arrangement. Ceiling is simple, and lighting is provided through watt lamps.
- Dining Hall: Spacious and adjacent to the living area, separated by a wooden partition. Dining table and chairs present for family meals.
- Bedrooms: 2 bedrooms with attached bathrooms, meticulously designed with attractive paintwork and appropriate color themes.
- Bathrooms: Attached with wardrobes for convenience and better space utilization.
- Kitchen: Compact and functional, includes modular cabinet work and storage units, accommodating family needs comfortably.
- Doors and Windows: Made of wood, creating a warm, natural aesthetic consistent throughout the home.
- Flooring: Entire home features elegant marble flooring, enhancing the aesthetic appeal.
Design Highlights
- The use of wood for doors, windows, and partitions adds a touch of warmth and natural charm.
- Interior paint and design are simple but beautiful, with emphasis on comfort and functionality.
- The layout smartly accommodates multiple residents with ample living, dining, and kitchen spaces within the allocated area.
ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്നം; 2200 ചതുരശ്ര അടിയിൽ 4BHK അടങ്ങിയ മനോഹരമായ വീട്.!!