അവിശ്വസനീയം: ഇത് കുറഞ്ഞാ ചിലവിൽ ഒരുക്കിയ തകർപ്പൻ വീട്; രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം.!! | 2 BHK front elevation

2 BHK front elevation : വീടിന്റെ ഉള്ളിൽ ഒരു ഹാളും, രണ്ട് മുറികളും, കോമൺ ടോയ്‌ലെറ്റും, അടുക്കളയുമാണ് ഉള്ളത്. അൾട്രാ കണ്ടംബറിയിലുള്ള ആധുനിക ഡിസൈനാണ് ഈ വീടിനു നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ചോരാതെ തന്നെ നിലനിൽക്കുന്നുണ്ട്. നല്ല ഒതുക്കമുള്ള വീടായായതിനാൽ ഒരു ചെറിയ കുടുബത്തിനു സന്തോഷത്തോടെയും സുഖത്തോടെയും ഇവിടെ താമസിക്കാൻ കഴിയും.

2 BHK front elevation

  • Sitout
  • Main Hall
  • 2 Bedroom
  • Kitchen
  • Common Toilet

മുന്നിലെ ജാലകങ്ങൾക്ക് സിമന്റ്‌ കൊണ്ട് ഒരു പ്രോജെക്ഷൻ വർക്ക്‌ നൽകിട്ടുണ്ട്. നീളമുള്ള പ്ലോട്ടിന്റെ ഒരറ്റത്താണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണയിൽ സാധാരണമായ ടൈൽസ് കൊണ്ടാണ് തറയിൽ പാകിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ സൗന്ദര്യം നമ്മൾക്ക് വർണിക്കാൻ പ്രയാസമായിരിക്കും. ലൈഫ് മിഷൻ തുകളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഏറ്റവും അനോജ്യമായ ഡിസൈനിലും എലിവേഷനിലുമാണ് വീടിന്റെ ഡിസൈൻ മുഴുവൻ ചെയ്തിരിക്കുന്നത്.

ഉൾഭാഗങ്ങളിൽ കുറച്ച് കൂടി പണിയുള്ളതിനാൽ അധികം ഡിസൈനുകൾ ഒന്നും ചെയ്തിട്ടില്ല. പ്രധാനമായി കഴിഞ്ഞത് വീടിന്റെ പുറത്തെ പണികളാണ്. അതുകൊണ്ട് തന്നെ പുറം കാഴ്ച്ചയിൽ എത്ര മനോഹരമാണെന്ന് കണ്ട് തന്നെ മനസ്സിലാക്കാം. വീടിന്റെ മറ്റ് വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. 2 BHK front elevation Video Credit : PADINJATTINI

2 BHK front elevation

This charming 2 BHK home, designed with modern aesthetics blended with traditional Kerala style, offers a perfect living space for a small family. Constructed under Life Mission funding, it stands as an ideal model for practical, stylish, and budget-friendly housing.

Key Features:

  • Sitout: A small open sit-out in front provides a welcoming space reminiscent of traditional homes where families can relax and greet visitors.
  • Main Hall: Spacious yet compact hall designed for comfortable seating and socializing.
  • 2 Bedrooms: Two well-sized bedrooms fit for a small family, offering privacy and comfort.
  • Kitchen: Efficient kitchen conveniently placed adjacent to the hall.
  • Common Toilet: Shared bathroom placed for easy access without sacrificing space.

Design and Aesthetics:

  • The house has an ultra-modern Canterbury-style architectural design that maintains simplicity while providing elegance.
  • Front windows feature artistic cement projection work that adds character and enhances the facade.
  • Situated at the end of a long narrow plot, the house uses tiles for flooring with minimalistic interior design focusing on function.
  • The elevation boasts an appealing and harmonious look, balancing tradition with modern living needs.

Practicality:

  • The smartly designed layout makes the home suitable for a small family, combining convenience with space optimization.
  • Despite fewer embellishments inside, the exterior treatment and thoughtful design give the home visual appeal that impresses at first glance.
  • Large windows and simple decor provide an airy, bright ambiance inside.

ട്രഡീഷണൽ ഭംഗിയും ന്യൂജെൻ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ച വീട്; വെറും 6 ലക്ഷത്തിനു നിർമിച്ച ഈ സിമ്പിൾ വീട് കണ്ടു നോക്കിയാലോ.!! |

2 BHK front elevation