5 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു അത്ഭുതവീട്; അതും വെറും 10 ലക്ഷം രൂപക്ക് ഒന്ന് കണ്ടു നോക്കിയാലോ | 2 BHK Budget Home

2 BHK Budget Home: 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട്. 600 sq ft ആണ് വീട് വരുന്നത് . നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് ആണ് ഇഷ്ടം എന്നാൽ അതുപോലത്തെ വീടാണിത് .ഒരു കുഞ്ഞ് സുന്ദരമായ സിറ്റ്ഔട്ട് സിറ്റിംഗ് പ്ലസ് കൊടുത്തിരിക്കുന്നു. വീടിന്റെ ടൈസ് എല്ലാം നല്ല നീറ്റായി ആണ് കൊടുത്തിരിക്കുവീട്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വെറും 10 ലക്ഷത്തിന്റെ വീട്. കേറിചെല്ലുപ്പോ ഒരു ചെറിയ ന്നത്. ഡോർ വിൻഡോസ് എല്ലാം ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു.

ഹാൾ കൊടുത്തിരിക്കുന്നു ഡൈനിങ്ങും ലിവിങും കൂടിയ ഹാൾ ആണിത്. ഹാൾ തന്നെ ഒരു വാഷ്‌ബേസിൻ കൊടുത്തിട്ടുണ്ട്. ഹാളിൽ ഒരു സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. വീട്ടിൽ എല്ലാം 2 പാളികളുള്ള വിൻഡോസ് ആണ് ഉള്ളത്. 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത്. നല്ല സ്പേസ് വരുന്നിട്ട് ബെഡ്റൂമിൽ. അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട്.

ആവിശ്യത്തിനെ വലുപ്പത്തിൽ ആണ് ബാത്രൂം പണിതിരിക്കുന്നത്. കിച്ചൺ കൊടുത്തിരിക്കുന്നു നല്ല ഒതുങ്ങിയ തരത്തിൽ കിച്ചൺ ആണ്. നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു അതിനായി കപ്ബോർഡ് നിർമിച്ചിരിക്കുന്നു. ഒരു ചെറിയ ഒതുങ്ങിയ വീട് ഇഷ്ടപെട്ടുന്നവർക്ക് വീടാണിത് . സാധാരണക്കാർക്ക് ഇഷ്ടപെടുന്ന രീതിയിൽ പണികൾ എല്ലാം തീർത്തിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. 2 BHK Budget Home Video Credit : TOSCANA MARBLES

Budget : 10 Lakh
Total Area : 600 Sq Ft
1) Sit Out
2) Hall
3) Bedroom – 2
4) Bathroom – 2
5) Kitchen

2 BHK Budget Home