
ചെറിയ സ്ഥലത്ത് പണിത അതിഗംഭീര വീട്.!! വീട് വെക്കാൻ സ്ഥലമില്ലെന്നു പറയുന്നവർ ഇതൊന്നു കാണണം – 2.5 സെന്ററിൽ വീട്; കാറ്റും വെളിച്ചവും ആവോളം.!! 2.5 Cent Small Plot Modern Home
2.5 Cent Small Plot Modern Home
- Plot Area: 2.5 cents
- Built-up Area: 1250 sq. ft
- House Type: Independent residential house
- Design Concept: Modern, space-efficient design with maximum natural light and ventilation
2.5 Cent Small Plot Modern Home : 2.5 സെന്റിലെ 1250 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും ആവോളം കിട്ടുന്ന വീടാണിത്. ചെറിയ സ്ഥലത്ത് എങ്ങനെ ഇത്രയും സൗകര്യങ്ങളോട് കൂടിയ ഒരു അതിമനോഹരമായ വീട് പണിയാമെന്നതിന് ഒരു നല്ല ഉദാഹരണമാണ് ഈ ഒരു വീട്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. വിശാലമായ രീതിയിൽ ആണ് മുറ്റത്ത് ഇന്റർലോക്ക് ചെയ്തിരിക്കുന്നത്.
സ്ലൈഡിങ് ഫ്ലോഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ വിൻഡോ കൊടുത്തിട്ടുണ്ട്. ഫ്ലോറിങ്ങിൽ മാർബിൾ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്. അതുപോലെ സ്റ്റെയർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിൽ ഗ്ലാസ്സ് ആണ് യൂസ് ചെയ്തിട്ടുള്ളത്.
വിശാലമായ ഒരു ഹാൾ ആണ് കൊടുത്തിട്ടുള്ളത്. പിന്നെ ഹാളിൽ നിന്ന് പുറത്തേക്കൊരു കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്.ജാളി ഡിസൈൻ ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാട്ടർ ബോഡി കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട്. നല്ല സൗകര്യപ്രദമായ രീതിയിൽ ആണ് അടുക്കള ഒരുക്കിയിട്ടുള്ളത്. കൂടാതെ വീടിന്റെ സെന്ററൽ ഹാളിൽ തന്നെയാണ് അടുക്കള സെറ്റ് ചെയ്തിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂം സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വലിയൊരു മിറർ ചേർത്തിട്ടാണ് വാർഡ്രോബ് സെറ്റ് ചെയ്തിട്ടുള്ളത്.
വീടിന്റെ മുകളിൽ വിശാലമായ ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലെ ബെഡ്റൂമും സിമ്പിൾ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതുപോലെ റൂമിന്റെ പുറത്ത് വലിയൊരു ബാൽക്കണി കൊടുത്തിട്ടുണ്ട്. അവിടെ ഒരു ഊഞ്ഞാൽ ഒക്കെ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ മനോഹരമായ രീതിയിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇനി സ്ഥലം കുറവാണെന്ന് പറഞ്ഞ് നല്ല സൗകര്യമുള്ള വീട് പണിയാൻ ആരും മടിച്ച് നിൽക്കേണ്ടതില്ല. ഈ ഒരു വീടിലൂടെ നിങ്ങളുടെ എല്ലാ സംശങ്ങൾക്കുള്ള ഉത്തരവും കിട്ടും. 2.5 Cent Small Plot Modern Home Video Credit : DECOART DESIGN
2.5 Cent Small Plot Modern Home
- Designed to receive ample air and natural light despite the small plot size
- A perfect example of how a compact plot can accommodate a luxurious home
- Attractive and eye-catching exterior elevation
- Spacious interlock-paved front yard
Exterior Features:
- Sliding folding gate
- Simple and elegant sit-out
- Aluminium fabrication windows
- Premium marble flooring
- Decorative swing (unjal)
Interior Features:
- Beautiful and spacious living hall
- Well-arranged staircase with glass railing
- Central hall designed to enhance openness
- Courtyard space connected to the hall
- Jali-designed partition for aesthetics and ventilation
- Attractive water body near the courtyard
Kitchen & Dining:
- Open kitchen concept
- Kitchen placed in the central hall area
- Designed for maximum convenience and functionality
Bedrooms:
- Bedroom 1 (Ground Floor):
- Simple design
- Wardrobe with a large mirror
- Bedroom 2 (First Floor):
- Simple and elegant setup
- Attached bathroom
- Access to a large balcony
Upper Floor Features:
- Spacious family hall
- Large balcony with seating and a swing
Comments are closed.