1950 sqft 3 BHK simple home
- Total Area: 1950 sq ft
- Category: 3 BHK
- Design Concept: A perfect blend of traditional charm and modern style
- Beautiful landscaped front yard
- Dedicated Tulasi thara
- Artificial grass laid in the courtyard
- Sit-out wall finished with cladding tiles
- Traditional elements highlighted across the front elevation
1950 sqft 3 BHK simple home : 1950 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. ഗൃഹാതുരത്വത്തിന്റെ ഭാഗമായി പണിതിട്ടുള്ള ഒരു സുന്ദരമായ വീടാണിത്. ഈ വീടിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് വിശദമായി പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് മനോഹരമായ ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. ഒരു തുളസി തറ ഉണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് മുറ്റത്ത് വിരിച്ചിട്ടുള്ളത്.
സിറ്റ് ഔട്ടിന്റെ വോളിൽ ക്ലാഡിങ് ടൈൽസ് കൊടുത്തിട്ടുണ്ട്. പിന്നെ ട്രഡീഷണൽ എലെമെന്റ്സ് വീടിന്റെ മുൻവശത്തെ ഓരോ ഭാഗത്തും കൊടുത്തിട്ടുണ്ട്. വീടിന്റെ പുറത്ത് ട്രഡീഷണൽ രീതിയിൽ ആണ് ചെയ്തതെങ്കിൽ വീടിന്റെ ഉള്ളിൽ അൾട്രാ മോഡേൺ കോൺസെപ്റ്റ് ആണ് കൊടുത്തിരിക്കുന്നത്. വോളിൽ ടെസ്റ്റർ പോളിഷ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പ്രെയർ റൂം കൊടുത്തിട്ടുണ്ട്. വിശാലമായിട്ടാണ് ഈ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ജിപ്സൺ സീലിംഗ് ആണ് ചെയ്‌തിരിക്കിട്ടുന്നത്. കിച്ചൺ സൈസ് 1212 സൈസിലാണ് വരുന്നത്. ഓപ്പൺ കിച്ചൺ ആണ്. കിച്ചണിൽ 2 ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ ഉണ്ട്. ഫ്രപ് ഡോർ കൊടുത്തിട്ടുണ്ട് വർക്ക് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയ 1211 സൈസിലാണ് വരുന്നത്. വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂം വിശാലമായിട്ടാണ് ചെയ്തിരിക്കുന്നത്. 16*14 സൈസിലാണ് മാസ്റ്റർ ബെഡ്‌റൂം വരുന്നത്. പിന്നെ വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട് വുഡൻ ഫ്ളോറിങ് ആണ് ചെയ്തിരിക്കുന്നത്.
നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂമിൽ ബ്ലൂ കളർ തീമാണ് കൊടുത്തിരിക്കുന്നത്. ടെക്സ്ച്ചർ ഫിനിഷ് കൊടുത്തിട്ടുണ്ട്. ജനലുകൾ വ്യത്യസ്തമാക്കി കൊടുത്തിട്ടുണ്ട്. ഡ്രസിങ് ഏരിയ ഉണ്ട്. പിന്നെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂമിൽ യെല്ലോയിഷ് കളർ തീമാണ് കൊടുത്തിരിക്കുന്നത്. വുഡൻ ഫ്ളോറിങ് ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഈ വീട് പണിതിരിക്കുന്നത് . അതുപോലെ പഴമയുടേയും പുതുമയുടെയും രീതിയിൽ പണിത് സുന്ദരമാക്കിയ ഒരു വീടാണിത്. 1950 sqft 3 BHK simple home Video Credit : Dr. Interior
1950 sqft 3 BHK simple home
Interior Highlights
- Ultra-modern interior contrast to the traditional exterior
- Walls finished with tester polish
- Spacious and well-planned interior layout
- Dedicated prayer room
- Gypsum ceiling work throughout
- Custom TV unit provided
Kitchen & Dining
- Open kitchen with size 12 x 12 ft
- Two elegant hanging lights in the kitchen
- Breakfast counter included
- Work area neatly arranged with flap door
- Dining area size 12 x 11 ft
- Separate wash unit near dining
Bedrooms
- Master Bedroom:
- Size: 16 x 14 ft
- Wooden flooring
- Wardrobe with ample storage
- Attached bathroom
- Second Bedroom:
- Blue color theme
- Texture finish on walls
- Unique window design
- Dressing area
- Wardrobe provided
- Third Bedroom:
- Yellowish color theme
- Wooden flooring
- Wardrobe included