ഉഷ്ണമേഖലയിൽ നിർമിക്കുവാൻ സാധിക്കുന്ന 1935 സ്‌കൊയർഫീറ്റ് വീട്.!! | 1935 sqft Simple Home

1935 sqft Simple Home: 1935 sqft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1935 sqft ലും ഫസ്റ്റ് ഫ്ലോർ 570 sqft ലും ക്രമീകരിച്ചിരിക്കുന്നു. ഒരു മാസ്റ്റർ ബെഡ്‌റൂമും ഉൾപ്പെടുത്തി നാലു ബെഡ്‌റൂം ആണ് ഈ വീടിനുള്ളത്. താഴത്തെ നിലയിൽ മാസ്റ്റർ ബെഡ്‌റൂം ക്രമീകരിച്ചിരിക്കുന്നു. താഴത്തെ നിലയിലായി 2 ബെഡ്‌റൂമിനും അറ്റാച്ചഡ് ടോയ്‌ലറ്റും ഒരു കോമ്മൺ ടോയ്‌ലറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ സ്പെസിലായാണ് കിച്ചൻ നിർമിച്ചിരിക്കുന്നത്.

GROUND FLOOR

  • SIT OUT- 1
  • LOBBY- 1
  • INTERIOR LANDSCAPE- 1
  • CENTRAL COURTYARD- 1
  • EXTERNAL COURTYARD- 1
  • BED ROOM- 1
  • MASTER BEDROOM- 1
  • ATTACHED TOILET- 2
  • DRESSING AREA- 2
  • COMMON TOILET- 1
  • WASH AREA- 1
  • CUT OUT AREA- 1
  • DINING ROOM-1
  • OPEN KITCHEN-1
  • WORK AREA-1
  • REAR SIT OUT- 2

FIRST FLOOR

  • LOBBY-1
  • BED ROOM- 2
  • CUT OUT- 1
  • ATTACHED TOILET- 1
  • UPPER LIVING- 1

BRICS THE CONSULTANT
Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
bricsconsultancy@gmail.com, www.bricstheconsultant.com

1935 sqft Simple Home