1900 sq.ft Budget-Friendly House : 1900 sq ഫീറ്റിൽ നിർമ്മിച്ച 28 ലക്ഷത്തിന്റെ ഒരു മനോഹര വീടാണിത്. കുറഞ്ഞ ചിലവിൽ തീർത്ത ഒരു മനോഹര വീടാണ്. 4 ബെഡ്‌റൂമുകൾ ഉള്ള വീടാണ്. വീടിന്റെ മുറ്റത്ത് മെറ്റൽ കൊണ്ട് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിൾ ആണ്. ചെറിയൊരു പോർച്ച് കൊടുത്തിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ടിൽ നാച്ചുറൽ ഫീൽ കിട്ടാൻ ബ്രിക്ക് ക്ലെഡിങ് സെറ്റ് ചെയ്തിട്ടുണ്ട്. മെയിൻ ഡോറിൽ സിമ്പിൾ ഡിസൈനാണ് കൊടുത്തിട്ടുള്ളത്.
1900 sq.ft Budget-Friendly House
- Type: Budget-Friendly House
- Total Area: 1900 sq.ft
- Budget: Approx. ₹28 Lakhs
- Bedrooms: 4 BHK
- Courtyard finished with metal paving
- Simple sit-out area
- Small porch provided
- Brick cladding in sit-out for a natural look
- Simple and elegant main door design
വീടിന്റെ ഉള്ളിൽ നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. അതുപോലെ കോർട്ടിയാർഡ് മനോഹരമായി ഒരുക്കിയിട്ടുണ്ട്. ലിവിങ്ന്റെയും ഡൈനിങ്ന്റെയും ഇടയിലാണ് കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ ചിലവിലാണ് സ്റ്റെയർ കേസ് സെറ്റ് ചെയ്തിട്ടുള്ളത്. ഇൻഡസ്ട്രിയൽ സ്റ്റെയർ ആണ് കൊടുത്തത്. സ്റ്റെയറിന്റെ താഴെ വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ കുറഞ്ഞ സ്പേസിൽ ഒരുക്കിയിട്ടുണ്ട്.
കസ്റ്റമയ്‌സ്ഡ് ബെഡ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂം സിമ്പിൾ ആയിട്ടാണുള്ളത്. കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ ആണ് റൂം ഉള്ളത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതുപോലെ റൂമിന് പുറത്ത് ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. കിച്ചൺ സിമ്പിൾ ആയിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ളതാണ് കിച്ചണിൽ. പിന്നെ ഒരു വർക്ക് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ ഇന്റീരിയർ ചെയ്തിട്ടില്ല.
രണ്ട് ബെഡ്‌റൂമും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ഒരു ഓപ്പൺ ടെറസ് ഉണ്ട്.വീടിന്റെ ഓരോ ഭാഗങ്ങളും ഏറെ സൗകര്യപ്രദമായാണ് സെറ്റ് ചെയ്തിട്ടുള്ളത്.മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ ആയിരിക്കും ഈ ഒരു വീട് എന്നതിൽ സംശയമില്ല. 1900 sq.ft Budget-Friendly House Video Credit : REALITY _One
1900 sq.ft Budget-Friendly House
Interior Features:
🛋️ Living & Dining Area:
- Designed to allow maximum natural light and airflow
- Beautiful courtyard placed between living and dining spaces
- Dining table setup included
- Cost-effective industrial-style staircase
- Wash unit provided under the staircase
🛏️ Bedrooms:
Ground Floor:
- 2 Bedrooms
- First bedroom: Compact design with customized bed and attached bathroom
- Second bedroom: Simple design with good ventilation and attached bathroom
- Common toilet available outside
First Floor:
- 2 Bedrooms
- Well-arranged and spacious rooms
- Attached bathroom available
🍳 Kitchen & Utility:
- Simple kitchen design
- Equipped with essential facilities
- Separate work area provided
🌇 Additional Features:
- Open terrace
- Well-planned layout with practical use of space
- Designed for comfort and functionality