19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!! | 19 Lakhs Budget 1100 Sqft Home Tour

19 Lakhs Budget 1100 Sqft Home Tour : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത്. വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട്. നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുപ്പോ ഹാൾ ആണ് ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു.

19 Lakhs Budget 1100 Sqft Home Tour

  • Location : Kozhikod
  • Sit Out
  • Living Room
  • Dining Room
  • Bedroom – 2
  • Bathroom – 2
  • Kitchen

നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ നിലം ടൈസ് എല്ലാം നല്ല നീറ്റായി ചെയ്തിരിക്കുന്നു . ഡൈനിങ്ങ് സ്പേസ് നല്ല ഓപ്പൺ ആയി കൊടുത്തിരിക്കുന്നു. ലിവിങ് റൂം വിശാലമായി ആയി നൽകിയിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട്. ആവിശ്യത്തിനെ സൗകര്യത്തിൽ ആണ് റൂമുകൾ പണിതിരിക്കുന്നത്. 2 ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു.

ബാത്രൂം നല്ല ഫിനിഷിങ്ങിലെ ആണ് നല്കിട്ടുള്ളത്. കിച്ചൺ നല്ല ഒതുങ്ങിയാണ് പണിതിരിക്കുന്നത്. ആവിശ്യത്തിനെ സ്റ്റോറേജ് ഉണ്ട്. വീടിന്റെ വിൻഡോസ് എല്ലാം വ്യത്യസ്‍തരത്തിൽ കൊടുത്തിരിക്കുന്നു. 4 പാളികളുള്ള വിൻഡോസ് ആണ് വീടിനെ കൊടുത്തത്. വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ ആണുള്ളത്. ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് പണിതത് .കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ നോക്കുക . 19 Lakhs Budget 1100 Sqft Home Tour Video Credit : Veedu by Vishn

19 Lakhs Budget 1100 Sqft Home Tour

ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവം…. |

Comments are closed.