19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!! 19 lakhs budget 1100 Sqft Home design

19 lakhs budget 1100 Sqft Home design : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത്. വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട്. നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുപ്പോ ഹാൾ ആണ് ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു.

  • Location : Kozhikod
  • Sit Out
  • Living Room
  • Dining Room
  • Bedroom – 2
  • Bathroom – 2
  • Kitchen

നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ നിലം ടൈസ് എല്ലാം നല്ല നീറ്റായി ചെയ്തിരിക്കുന്നു . ഡൈനിങ്ങ് സ്പേസ് നല്ല ഓപ്പൺ ആയി കൊടുത്തിരിക്കുന്നു. ലിവിങ് റൂം വിശാലമായി ആയി നൽകിയിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട്. ആവിശ്യത്തിനെ സൗകര്യത്തിൽ ആണ് റൂമുകൾ പണിതിരിക്കുന്നത്. 2 ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു.

ബാത്രൂം നല്ല ഫിനിഷിങ്ങിലെ ആണ് നല്കിട്ടുള്ളത്. കിച്ചൺ നല്ല ഒതുങ്ങിയാണ് പണിതിരിക്കുന്നത്. ആവിശ്യത്തിനെ സ്റ്റോറേജ് ഉണ്ട്. വീടിന്റെ വിൻഡോസ് എല്ലാം വ്യത്യസ്‍തരത്തിൽ കൊടുത്തിരിക്കുന്നു. 4 പാളികളുള്ള വിൻഡോസ് ആണ് വീടിനെ കൊടുത്തത്. വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ ആണുള്ളത്. ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് പണിതത് .കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ നോക്കുക . Video Credit : Veedu by Vishn

19 lakhs budget 1100 Sqft Home design