
ഒരു നിലയിൽ ഒരു കുഞ്ഞ് സ്വർഗം.! ഇത് നിങ്ങൾ ആഗ്രഹിച്ച വീട്; ലളിതവും മനോഹരവുമായ ഒരു സ്വപ്നകൂടാരം.!! 1861 sqft A type roof Home design
1861 sqft A type roof Home design : 1861 sq ഫീറ്റിൽ പണിത ഒരു ലളിതമായ വീടാണിത്. 3 അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ നടുമുറ്റം അടങ്ങിയ ഒരു വീടാണിത്. മലപ്പുറത്തുള്ള building designers ആണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ തന്നെയാണ് വീടിനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നത്. സിറ്റ് ഔട്ടിൽ A ടൈപ്പ് റൂഫിങ് ആണ് ചെയ്തിരിക്കുന്നത്. പൂർണ്ണമായും RCC റൂഫ് ആണ് നൽകിയിരിക്കുന്നത്.
1861 sqft A type roof Home design
- Home Specifications – Simple Dream Home (1861 Sqft)
- Total Area: 1861 sq ft
- Type: Independent residential house
- Location: Malappuram
- Designer: Malappuram-based Building Designers
- Bedrooms: 3
- Bathrooms: 3 (all attached)
- Special Feature: Nadumuttam (central courtyard)
അതുപോലെ വ്യത്യസ്ഥ തലങ്ങളിൽ വ്യത്യസ്ഥ റൂഫിങ് ആണ് കൊണ്ടുവന്നിരിക്കുന്നത്. വെള്ളയും ചുവപ്പും വരുന്ന രീതിയിലാണ് ഇതിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ വോളിൽ കൊടുത്തിരിക്കുന്നത് നാച്ചുറൽ ക്ലാഡിങ് സ്റ്റോൺ ആണ്. അതുപോലെ സ്റ്റീൽ ഡോർ മുൻവശത്ത് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിലെ ഹാൾ 12*16 സൈസിലാണ് വരുന്നത്. ഹാളിൽ സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. വോളിൽ ആവട്ടെ പഴയ മോസൈക് ഡിസൈൻ വരുന്ന പെയിന്റിംഗ് ആണ് ചെയ്തിരിക്കുന്നത്.
അതുപോലെ ടീവി യൂണിറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡബിൾ ഹൈറ്റ് റൂഫിങ്ങോട് കൂടിയാണ് ലിവിങ് ഹാൾ സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ജാളി വർക്ക് കൊടുത്തിട്ടുണ്ട്. വീടിന്റെ പ്രധാന ആകർഷണം നടുമുറ്റം തന്നെയാണ്. 76 സൈസ് വരുന്ന ഒരു ചെറിയ നടുമുറ്റം ആണ് വീടിന്റെ ഉള്ളിൽ കൊടുത്തിരിക്കുന്നത്. മാസ്റ്റർ ബെഡ്‌റൂം 1211 സൈസിലാണ് വരുന്നത്.ഡ്രെസ്സിങ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂം സൗകര്യപ്രദമായ രീതിയിൽ ആണ് ഒരുക്കിയിട്ടിട്ടുള്ളത്.പിന്നെ വാർഡ്രോബ് കൊടുത്തിട്ടുണ്ട്. ഒരു ഡ്രെസ്സിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ബേ വിൻഡോ റൂമിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.
ഒരു സ്റ്റഡി ഏരിയയും കൊടുത്തിട്ടുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്റൂമും കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂം 1213 സൈസിലാണ് വരുന്നത്. ഒരു ബ്ലൂ ഷെയിഡ് വാർഡ്രോബ് ആണ് കൊടുത്തിരിക്കുന്നത്. ജിപ്സെൻ സീലിംഗ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഡൈനിങ് ഏരിയ കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട്. 1111 സൈസിലാണ് വരുന്നത്. ഫ്ളോറിങ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.കിച്ചണിൽ ഒരു ഗ്ലാസ്സ് സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. സ്റ്റെയർ Gi ലാണ് ചെയ്തിരിക്കുന്നത്. സ്റ്റെപ്സിൽ ഗ്രാനെയിറ്റ് കൊടുത്തിട്ടുണ്ട്. എല്ലാ രീതിയിലും ലളിതമായ ഒരു അതിമനോഹരമായ വീടാണിത്. 1861 sqft A type roof Home design Video Credit : Muraleedharan KV
1861 sqft A type roof Home design
Exterior Design
- Attractive and eye-catching exterior design
- A-type roofing provided at the sit-out
- Fully RCC roof with multiple roof levels
- Exterior color theme in white and red
- Natural cladding stone used on sit-out walls
- Steel main door at the entrance
Living Area
- Living hall size: 12 × 16 ft
- Double-height ceiling enhances spacious feel
- Sofa set neatly arranged
- Wall finished with old mosaic-style painting
- Well-designed TV unit
- Decorative jali work provided
Courtyard (Nadumuttam)
- Central courtyard size: 7 × 6 ft
- Main highlight of the house
- Enhances ventilation, lighting, and traditional charm
Bedrooms
- Master Bedroom:
- Size: 12 × 11 ft
- Dressing unit provided
- Attached bathroom
- Second Bedroom:
- Designed for comfort and functionality
- Wardrobe and dressing area included
- Bay window adds beauty
- Study area provided
- Attached bathroom
- Third Bedroom:
- Size: 12 × 13 ft
- Blue-shade wardrobe
- Gypsum ceiling finish
- Attached bathroom
Dining & Kitchen
- Well-arranged dining area
- Wash counter provided
- Open kitchen size: 11 × 11 ft
- Neatly finished flooring
- Glass sliding door in kitchen
- Separate work area for convenience
Staircase
- GI handrail
- Granite-finished steps
Comments are closed.