1800 സ്കോയർഫീറ്റിൽ പണിത സാധാരണക്കാരൻ്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട്.…!!| 1800 Sqft Beautiful Home

1800 Sqft Beautiful Budget Home: വയനാട് ജില്ലയിലെ 1500 to 1800 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഒന്നര വർഷം എടുത്തിട്ടാണ് ഈ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചത്. വയനാട് പ്രകൃതി ഭംഗിയുമായി ബന്ധപ്പെടുത്തി എടുത്ത വീടാണിത്. വീടിന്റെ ഗൃഹനാഥൻ ഒരു സാധാരണക്കാരനായ അദ്ധ്യാപകൻ ആണ്. അദ്ദേഹം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത വീടാണിത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത.

1800 Sqft Beautiful Home

  • Details of Home
  • Total Area of Home – 1800 sqft
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

വീടിന്റെ പുറത്ത് ഒരുപാട് പ്ലാന്റ്സ് കൊണ്ട് നിറഞ്ഞു കിടക്കുന്നത് കാണാം. വോൾ ലൈറ്റ്സ് ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തത്. വൈറ്റ് ടൈൽസ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഹാളിൽ വെച്ചിട്ടുള്ള ഓരോ എലമെന്റ്സും ഹാളിന് ചേർന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സോഫ സെറ്റൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ടിവി യൂണിറ്റും കാണാൻ കഴിയും. വാഷ് ഏരിയ സൗകര്യപ്രതമായിട്ടാണ് കൊടുത്തിരിക്കുന്നത്. ബെഡ്‌റൂമുകൾ ഓരോന്നും അതത് തീമിൽ വേറിട്ടതായി നിലക്കുന്നുണ്ട്. അറ്റാച്ഡ് ബാത്രൂമും ഓരോ ബെഡ്‌റൂമിലും കൊടുത്തിട്ടുണ്ട്.പിന്നെ കിച്ചൺ സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തത്.

നല്ലൊരു കളർ കോമ്പിനേഷൻ തന്നെയാണ് കിച്ചണിൽ കൊടുത്തിട്ടുള്ളത്‌. അതുപോലെ തന്നെ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ട് സിമ്പിൾ രീതിയിൽ തന്നെയാണ് കിച്ചൺ ചെയ്തിരിക്കുന്നത്. അവിടെയുള്ള ഹാങ്ങിങ് ലൈറ്റ്സ് ഏറെ ആകർഷിപ്പിക്കുന്നതാണ്. സ്റ്റെയർകേസ്നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വീട് മൊത്തത്തിൽ തന്നെ ഒരു നല്ലൊരു വ്യൂ ആണ് തരുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.ഒരു ആർക്കിടെക്റ്റിന്റെയോ,ഒരു ഇന്റീരിയർ ഡിസൈനറിന്റെയോ സഹായമില്ലാതെ സ്വന്തമായി തന്നെ തന്റെ വീട് ഡിസൈൻ ചെയ്ത് നിർമ്മിക്കണമെന്ന് ആഗ്രഹിച്ച ഒരു സാധാരണക്കാരന്റെ സ്വപ്ന സാക്ഷത്കാരം കൂടിയാണ് ഈ വീട്. 1800 Sqft Beautiful Home Video Credit: BUILDITO

1800 Sqft Beautiful Home

1. Flat Roof Single-Floor Model

A modern tropical-style home of 1800 sqft featuring sleek lines, efficient layout, and Kerala climate adaptability.

Layout Features:

  • Large sit-out and porch designed for shade and style
  • Spacious living + dining area with open partition
  • 4 bedrooms (all with attached bathrooms)
  • Modern kitchen + work area
  • Courtyard for ventilation and brightness

Key Design Elements:

  • White plaster exterior with wooden & stone cladding for warmth
  • LED strip lighting highlighting roof edges
  • Wide glass windows ensuring cross ventilation
  • Outdoor stone-paved driveway and garden landscape

This model is perfect for compact plots (5–6 cents), combining low maintenance with visual appeal—a balance of beauty and budget.

2. Modern Two-Floor 3 Bedroom Plan

A minimalist 3 BHK double-storey home blending elegance and practicality.

Ground Floor:

  • Sit-out, living, dining
  • 2 attached bedrooms
  • Kitchen and work area
  • Small internal courtyard

First Floor:

  • 1 attached bedroom, upper living area, balcony

Design Style:

  • Flat-slope combo roofing
  • Light-colored exteriors with wooden textures
  • Estimated construction cost: around ₹38 lakhs

3. Transitional Kerala Style 4 BHK Home

A harmonious mix of traditional sloped roofing and contemporary lines for charm and durability.

Highlights:

  • Sloping + flat roof hybrid design for monsoon protection
  • 4 attached bedrooms
  • Large openings for airflow and natural light
  • Stone cladding, timber textures, and grey exterior palette

3500 സ്‌കൊയർഫീറ്റിൽ പണിത് കുളമായ വീട് മനോഹരമാക്കിയപ്പോൾ…!!

Comments are closed.