ഇത്രയും കുറഞ്ഞ വിലയിലോ. ഈ വീടോ.!! ഇങ്ങനെ ഒരു ക്വാളിറ്റി വീട് സ്വപ്നങ്ങളിൽ മാത്രം; അതിശയിപ്പിക്കുന്ന ഒരു മനോഹര ഭവനം.!! 1800 Sq Ft Beautiful House

1800 Sq Ft Beautiful House : കായംകുളം ജില്ലയിലുള്ള 1800 sq ഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ മനോഹരമായ വീടാണിത്. Villow homes ആണ് ഈ വീട് നിർമ്മിച്ചിട്ടിക്കുന്നത്. നല്ല മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് തീർത്തിട്ടുള്ളത്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത്‌ ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട്‌ വൈഡ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്.

1800 Sq Ft Beautiful House

  • Location: Kayamkulam
  • Total Area: 1800 Sq Ft
  • Budget: ₹50 Lakhs
  • Builder: Villow Homes
  • Design Theme: Wood, Green & White combination
  • Landscape: Spacious landscaped front yard
  • Front Yard Finish: Bangalore stone paving
  • Sit-out: Wide and spacious sit-out area
  • Main Door: Plavu (Jackfruit wood) door

മുൻവശത്തെ ഡോർ പ്ലാവിലാണ് ചെയ്തിരിക്കുന്നത്. വിശാലമായിട്ടാണ് വീടിന്റെ ഉൾഭാഗം സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു ടീവി സ്പേസ് കൊടുത്തിട്ടുണ്ട്. കൂടാതെ ഡൈനിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വുഡ് ഗ്രീൻ വൈറ്റ് തീമിലാണ് വീടൊരുക്കിയിരിക്കുന്നത്. ഹാളിൽ ഒരു ക്രോക്കറി ഷെൽഫ് കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. കിച്ചൺ നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

വർക്കിംഗ്‌ കിച്ചൺ കൊടുത്തിട്ടുണ്ട്. കോർട്ടിയാർഡ് സ്പേസ് സ്റ്റെയറിന്റെ താഴെ കൊടുത്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂമിൽ യുപിവിസി വിൻഡോസ്‌ ആണ് കൊടുത്തിട്ടുള്ളത്. 1213 സൈസ് ആണ് വരുന്നത്. നല്ലൊരു രീതിയിൽ ആണ് ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. അതുപോലെ ഒരു ഡൈനിങ്ങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം സൈസ് 1212 ലാണ് വരുന്നത്.

റൂം നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങളും ഏറെ ആകർഷിപ്പിക്കുന്നതാണ്. മൊത്തത്തിൽ എല്ലാ സൗകര്യങ്ങളോട് കൂടി ചേർന്ന രീതിയിൽ ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ പണിത ഒരു അതിമനോഹരമായ വീടാണിത്.അതുപോലെ വീടിന്റെ ഡിസൈൻ ഏറെ എടുത്ത് പറയേണ്ടതാണ്. നല്ലൊരു ഡിസൈനിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയായിരിക്കും ഈ ഒരു വീട്. 1800 Sq Ft Beautiful House Video Credit : Veedu by Vishnu Vijay

1800 Sq Ft Beautiful House

Interior Features

  • Spacious living area
  • Dedicated TV space
  • Well-arranged dining area
  • Crockery shelf in the hall
  • Stylish wash counter
  • Fully designed main kitchen
  • Separate working kitchen
  • Courtyard space below the staircase
  • Well-finished staircase design

Bedrooms

  • Master Bedroom:
    • Size: 12 × 13 ft
    • UPVC windows
    • Attached bathroom
    • Well-designed interiors
  • Second Bedroom:
    • Size: 12 × 12 ft
    • Comfortable layout
    • Attached bathroom

Additional Highlights

  • Thoughtfully planned layout
  • Attractive exterior elevation
  • Modern and elegant interior finishing
  • Designed with all essential facilities

ആരും കൊതിക്കും ഇതുപോലൊരു വീട്.. മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം.!!

1800 Sq Ft Beautiful House