budget two floor house: വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ നാല് ബെഡ്‌റൂമുകളോട് കൂടിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും മറ്റുമാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്.
- GROUND FLOOR AREA- 1246 SQFT
SITOUT-1
BEDROOM- 2
LIVING HALL- 1
DINING ROOM- 1
KITCHEN- 1
WORK AREA- 1
BED ATTACHED TOILET- 2
COMMON TOILET CUM LAUNDRY AREA- 1
DRESSING AREA- 1
STAIR ROOM-1 - FIRST FLOOR AREA- 779 SQFT
FAMILY LIVING -1
BEDROOM- 2
BALCONY- 2
BED ATTACHED TOILET- 2
2025 സ്ക്വാർഫീറ്റിൽ രണ്ടു നിലകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീട് നിർമാണത്തിനായി ഏകദേശം 36 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1246 സ്ക്വാർഫീറ്റും മുകൾ നില 779 സ്ക്വാർഫീറ്റിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബെഡ്‌റൂമിനും അറ്റാച്ചഡ് ബാത്റൂമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. budget two floor house Video credit: mallu designer
Design By : NOBLE Builders & Developers
Contact Number : 088486 81532
Facebook : https://www.facebook.com/NOBLE-Builders-Developers-338952323523982