എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്. ഇതിനുള്ള പ്രധാന കാരണം സാധാരണയായി നാലുകെട്ട് വീടുകൾ നിർമിക്കുന്നത് 2000 sqrft നു മുകളിൽ ആണ് എന്നത് തന്നെ. ചുരുങ്ങിയ ചിലവിൽ നിര്മിക്കാവുന്ന 1673 ചതുരശ്ര അടിയിൽ നിര്മിക്കാവുന്ന ഒരു നാലുകെട്ട് ഭവനം നമുക്കിവിടെ പരിചയപ്പെടാം. 21 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഇത്തരം നാലുകെട്ട് വീടുകൾ ഏതൊരു സാധാരണക്കാരനും പണിയാവുന്നതാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് നടുമുറ്റം തന്നെയാണ്. നാലുകെട്ടിന്റെ പ്രത്യേകത നടുമുറ്റം ആണല്ലോ.
ചിലവ് കുറഞ്ഞ രീതിയിൽ ആ ഒരു ഭാഗവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു. വെള്ളം സംഭരിക്കുന്നതിനും പുറത്തേക്ക് ഒഴുകി പോകുന്നതിനും ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റനിലയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനത്തിന് ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. 1673 Sqft Low budget Nalukettu Video Credit : Muraleedharan KV
1673 Sqft Low budget Nalukettu
A 1673 Sqft Nalukettu house is a traditional Kerala-style home with a unique architectural design. Here’s a brief overview of what you can expect:
Key Features
- Traditional Design: Nalukettu houses are known for their rectangular construction with four blocks connected by an open courtyard, incorporating local materials like clay, brick, wood, and coconut leaves.
- Space and Layout: A 1673 Sqft Nalukettu house typically includes:
- Multiple Bedrooms: 3-4 bedrooms, depending on the design
- Living Area: A spacious living room with natural light and ventilation
- Kitchen: A well-designed kitchen with modern facilities
- Dining Area: A separate dining area for family gatherings
- Nadumuttam: A central courtyard for relaxation and socializing
- Materials and Construction: Traditional materials like laterite stones, mud, and cow dung are used for the walls, while wood is used for carvings and furnishings.
Cost and Budget
The cost of building a 1673 Sqft Nalukettu house can vary depending on factors like location, materials, and labor costs. However, based on available data, here’s a rough estimate: