1650 sqft Single Storied Home : മലപ്പുറം ജില്ലയിലുള്ള 1650 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് ഫോൾഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുമുണ്ട്. എലവേഷനിൽ നല്ല ഒരു കളർ കോമ്പിനേഷൻ നൽകിയിട്ടുണ്ട്. വുഡൻ ടൈൽ ചെയ്തിട്ടുണ്ട്. ഒപ്പം അലൂമിനിയം വിൻഡോ കൊടുത്തത് കാണാൻ കഴിയും.
മുൻവശത്ത് ഒരു സ്ലൈഡിങ് ഡോർ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനേയിറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ ഉള്ളിൽ ചെറിയൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. ലിവിങ് ഹാളിൽ നിന്ന് ഡൈനിങ്ങ് ഹാളിലേക്ക് ഒരു പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. സീലിങ്ങിൽ ലൈറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന് നൽകിയിട്ടുള്ള ഗോൾഡൻ കളർ തീം ഏറെ ആകർഷിപ്പിക്കുന്നതാണ്. ഡൈനിങ്ങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
ആദ്യത്തെ മാസ്റ്റർ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ സൈഡ് ടേബിൾ കൊടുത്തിട്ടുണ്ട്. കൂടാതെ ആർട്ടിഫിഷ്യൽ പ്ലാന്റും കൊടുത്തിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ആണ് കൊടുത്തിരിക്കുന്നത്. ബാത്രൂം അറ്റാച്ഡ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.നല്ലൊരു കളർ തീമിൽ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സെറ്റ് ചെയ്തിരിക്കുന്നത്.
സി ഷെയിപ്പിലാണ് കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. അതിന്റെ അടുത്ത് ഒരു സ്റ്റോർ റൂം കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാൾ ലളിതമായ സീലിംഗിൽ ഏറെ മനോഹാരമാക്കീട്ടുണ്ട്. സ്റ്റെയർ കേസ് മഹാഗണിയിൽ ആണ് ചെയ്തിട്ടുള്ളത്.വീടിന്റെ മുകളിൽ ഒരു വലിയ ഹാൾ ഉണ്ട്. മുകളിലെ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു കിടിലൻ വീടാണിത്. 1650 sqft Single Storied Home Video Credit : Annu’s World
1650 sqft Single Storied Home
A 1650 sq ft single-storied home is ideal for a comfortable 3BHK Kerala-style house with all essential spaces well-arranged on one floor. Many modern Kerala plans in this size include 3 bedrooms, 2–3 bathrooms, spacious living and dining, kitchen with work area, and a sit-out or porch.
Typical layout (1650 sq ft, single floor)
- 3 bedrooms, usually 2 with attached bathrooms and 1 common bathroom.
- Front sit-out/portico, opening to a main living room and sometimes a separate family living area.
- Central dining space connected to the kitchen; many designs add a work area/utility and store room, which is very useful for Kerala cooking.
- Option for an inner courtyard or pooja/prayer space in more traditional or contemporary fusion plans.
Style ideas
- Flat-roof contemporary: clean lines, large windows, simple elevation, good for narrow or small plots.
- Sloped/tiled roof Kerala look: wider sit-out with pillars, decorative cornices, and more traditional charm.
Planning tips for you
- For your content and lifestyle, plan a bright kitchen + work area, and a utility zone for washing and gardening items.
- Keep at least one bedroom as a quiet studio/office where you can shoot crafts, recipes, or editing work.
- Ask your designer for:
- Good cross-ventilation and big windows near garden side.
- A long wall in living/dining for wooden or craft displays.
- Easy access from kitchen to a small backyard for your plants.
If you tell the preferred plot size (cents and facing direction) and whether you want pure Kerala or mixed-modern style, a more tailored 1650 sq ft layout suggestion can be given.
വീടെന്ന സ്വപ്നത്തിനു സാക്ഷാത്കാരം; 1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!