മനം മയക്കും ഒരു കിടിലൻ വീട്; ആരെയും ആകർഷിക്കും സൂപ്പർ ഹോം നേരിൽ കാണാൻ അടിപൊളി യാണ്.!! 1650 SQFT 5 Cent Home Plan

1650 SQFT 5 Cent Home Plan : മലപ്പുറം ജില്ലയിലുള്ള 1650 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ പുറത്ത് ഫോൾഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുമുണ്ട്. എലവേഷനിൽ നല്ല ഒരു കളർ കോമ്പിനേഷൻ നൽകിയിട്ടുണ്ട്. വുഡൻ ടൈൽ ചെയ്തിട്ടുണ്ട്. ഒപ്പം അലൂമിനിയം വിൻഡോ കൊടുത്തത് കാണാൻ കഴിയും. മുൻവശത്ത് ഒരു സ്ലൈഡിങ് ഡോർ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനേയിറ്റ് കൊടുത്തിട്ടുണ്ട്.

പിന്നെ വീടിന്റെ ഉള്ളിൽ ചെറിയൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. ലിവിങ് ഹാളിൽ നിന്ന് ഡൈനിങ്ങ് ഹാളിലേക്ക് ഒരു പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. സീലിങ്ങിൽ ലൈറ്റ് കൊടുത്തിട്ടുണ്ട്.അതുപോലെ വീടിന് നൽകിയിട്ടുള്ള ഗോൾഡൻ കളർ തീം ഏറെ ആകർഷിപ്പിക്കുന്നതാ ണ്. ഡൈനിങ്ങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ സൈഡ് ടേബിൾ കൊടുത്തിട്ടുണ്ട്.

കൂടാതെ ആർട്ടിഫിഷ്യൽ പ്ലാന്റും കൊടുത്തിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ആണ് കൊടുത്തിരിക്കുന്നത്. ബാത്രൂം അറ്റാച്ഡ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. നല്ലൊരു കളർ തീമിൽ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. സി ഷെയിപ്പിലാണ് കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു വർക്ക്‌ ഏരിയ കൊടുത്തിട്ടുണ്ട്.

അതിന്റെ അടുത്ത് ഒരു സ്റ്റോർ റൂം കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാൾ ലളിതമായ സീലിംഗിൽ ഏറെ മനോഹാരമാക്കീട്ടുണ്ട്. സ്റ്റെയർ കേസ് മഹാഗണിയിൽ ആണ് ചെയ്തിട്ടുള്ളത്. വീടിന്റെ മുകളിൽ ഒരു വലിയ ഹാൾ ഉണ്ട്. മുകളിലെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു കിടിലൻ വീടാണിത്. 1650 SQFT 5 Cent Home Plan Video Credit : REALITY _One

1650 SQFT 5 Cent Home Plan

A 1650 sqft home plan on a 5 cent plot in Kerala typically includes:

  • 3 to 4 bedrooms with attached bathrooms for comfortable family living.
  • Spacious living and dining areas designed for open, airy feel.
  • Modern kitchen with utility/work area for convenience.
  • A sit-out or porch area for relaxation.
  • Efficient layout considering the compact 5 cent land size (~2178 sqft).
  • Contemporary or minimalist architectural style common in Kerala.
  • Budget-friendly construction approach around 30-40 lakhs INR depending on finishes and location.

Such homes maximize space with functional zoning and incorporate natural light and ventilation, making it perfect for small-to-medium Kerala families on modest plots.

വേറിട്ട ഇന്റീരിയർ ഡിസൈൻ കൊണ്ട് തീർത്ത ഒരു അടിപൊളി വീട്; വീട്ടിൽ ഇത്തിരി കാറ്റും വെളിച്ചവും വേണം എന്നു വീട്ടുകാർ പറഞ്ഞു അതിനു ഈ architect ചെയ്തത് കണ്ടോ.!!

1650 SQFT 5 Cent Home Plan