1650 സ്‌കൊയർഫീറ്റിൽ മനോഹരമായ ഡിസൈനിൽ നിർമ്മിച്ച ഒരു വീട്…!! | 1650 Sqft 5.5 cent Modern Home plan

1650 Sqft 5.5 cent Modern Home plan : മലപ്പുറം ജില്ലയിൽ 1650 sq ഫീറ്റിൽ നിർമ്മിച്ച 5.5 സെന്റിലുള്ള 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്. വീടിന് മുറ്റത്ത്‌ മെറ്റൽ വിരിച്ചിട്ടുണ്ട്.വീടിന്റെ എലെവേഷൻ സിമ്പിൾ ആയിട്ടാണ് ചെയ്തത്. പിന്നെ പ്ലാന്റ് ബോക്സ്‌ വെച്ചത് കാണാം അവിടെ ചുറ്റും ഗ്രീൻ മേറ്റ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്സിൽ വിരിച്ചത് ഗ്രേനേയിറ്റാണ്. ഫ്രണ്ട് സൈഡിലുള്ള ഡോർ ഡബിൾ ഡോർ ആണ്.

1650 Sqft 5.5 cent Modern Home plan

  • Details of Home
  • Total Area of Home 1650sqft
  • Plot – 5.5 cent
  • Total Bedrooms – 3
  • Sit-Out Area
  • Hall (Living + Dining)
  • Kitchen

വീടിന്റെ ഉൾഭാഗത്തുള്ള ലിവിംഗ് ഹാളിന്റെ സൈസ് 237,233 ആണ്. വീടിന്റെ ഹാളിലെ ഡൈനിങ് സൈസ് 430,300 ആണ് വരുന്നത്. അവിടെ സീബ്ര ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്. സീലിംഗ് സിംഗിൾ വർക്കിലാണ് ചെയ്തത്. അതിന് ചുറ്റും ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ കേസിന്റെ ഹാൻഡ്രിൽ GI ലാണ് ചെയ്തത്. നല്ല രീതിയിൽ വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ മാസ്റ്റർ ബെഡ്‌റൂം കാണാം. 357,300 ആണ് സൈസ് വരുന്നത്. സിമ്പിൾ സീലിങ് ആണ് ചെയ്തിട്ടുള്ളത്. അലൂമിനിയം ഫാബ്രിക്കേഷൻ വാർഡ്രോബ് കൊടുത്തിട്ടുണ്ട് . എല്ലാ ബെഡ്‌റൂമിലും അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്റൂമിൽ സിംഗിൾ കോട്ട് ആണ്.

അവിടെ ഫോട്ടോ ഫ്രെയിം, വാർഡ്രോബ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ കിച്ചൺ ഡോർ വുഡൻ ഗ്ലാസ്സിലാണ് ചെയ്തത്. വിറകടുപ്പ് കൂട്ടിയ സ്റ്റോർ റൂം വരുന്ന രീതിയിലാണ് സെറ്റ് ചെയ്തത്. കിച്ചണിൽ സീലിംഗിൽ LED ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. പുറത്തൊരു ബാത്രൂം ഉണ്ട്. പിന്നെ സ്റ്റെയർ സ്റ്റെപ്സ് ഗ്രേനേയിറ്റിലാണ് ചെയ്തത്. മുകളിൽ ആർട്ടിഫിഷ്യൽ പ്ലാന്റ്സ് കൊടുത്തിട്ടുണ്ട്.സിമ്പിൾ കോട്ടിലുള്ള ഒരു ബെഡ്‌റൂം കാണാൻ കഴിയും. പിന്നെ ഒരു ഓപ്പൺ ടെറസ് ആണുള്ളത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1650 Sqft 5.5 cent Modern Home plan Video Credit: Annu’s World

1650 Sqft 5.5 cent Modern Home plan

Home Plan Highlights

  • Plot size: 5.5 cents (approx. 2400 sqft land), allowing enough space for setbacks, small garden, and parking.
  • Floor area: Around 1650 sqft, typically single or one-and-a-half storey.
  • Bedrooms: Usually 3 bedrooms, 2-3 bathrooms.
  • Living and Dining: Open plan living and dining for airy, spacious feel.
  • Kitchen: Modular kitchen with efficient storage and workspace.
  • Additional spaces: Sit-out/veranda, work area or utility space.
  • Design style: Modern minimalistic Kerala style with clean lines, flat or gently sloping tiled roof, bright interiors with natural ventilation.
  • Budget-friendly: Rough construction cost can be managed depending on materials and finishes.

Layout Benefits

  • Efficient space utilization for comfort without feeling cramped.
  • Natural light and ventilation emphasized for healthy, eco-friendly living.
  • Suitable for nuclear or small families.
  • Flexibility to include a small garden or parking space.

2022 sqft ലെ വിസ്മയം കണ്ടോ.!! ഈ വിലക്ക് ഇത്രയും വലിയ വീടോ.. എന്താ വീട് അല്ലെ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിപൊളി വീട്.!

1650 Sqft 5.5 cent Modern Home plan