
ആരെയും മോഹിപ്പിക്കുന്ന ഒരു വീട്..!! | 1635 sqft BUDGET HOUSE
1635 sqft BUDGET HOUSE: അടൂരിന് അടുത്ത് 15 സെന്റിലുള്ള 1635 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്.വീടിന്റെ തറയിൽ മെറ്റൽ ചിപ്സ് ആണ് കൊടുത്തിട്ടുള്ളത്.വിൻഡോസ് എല്ലാം അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ മെറ്റൽ എലമെന്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് . അതുപോലെ അവിടെ സ്റ്റോൺ വർക്ക് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു സ്പേസ് കാണാം .
പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.കൂടാത വോൾ പെയിന്റിംഗ് ഒക്കെ കൊടുത്തിട്ടുണ്ട്. ചെറിയ രീതിയിലുള്ളൊരു കോഫി ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട് . അതുപോലെ ഒരു പ്രെയർ സ്പേസ് കാണാം.പിന്നെ വളരെ ഭംഗിയാർന്ന ഒരു സ്പേസ് കൊടുത്തിട്ട് അവിടെ ചെടികളൊക്കെ വെച്ചിട്ടുണ്ട്. പിന്നെ കിച്ചൺ സിമ്പിൾ രീതിയിൽ എന്നാൽ അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്.
1635 sqft BUDGET HOUSE
- Area: 1635 sqft
- Cent: 15 cent
- Budget: 50 Lakhs
- Open sitout
- kitchen
- 3 Bedroom
മൊത്തത്തിൽ 3 ബെഡ്‌റൂം ആണ് ഉള്ളത്. ആദ്യത്തെ ബെഡ്‌റൂം 300,326 സൈസിലാണ് വരുന്നത്. അവിടെ സ്ലൈഡിങ് വിൻഡോസ് കൊടുത്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ടേബിൾ ടോപ് കൊടുത്ത രീതിയിലാണ് വാഷ് ഏരിയ സെറ്റ് ചെയ്തത്. സ്റ്റെയർ കേസിൽ ലെദർ ഫിനിഷ് ഗ്രാനെയിറ്റ് ആണ് കൊടുത്തിരിക്കുന്നത്. അതുപോലെ അവിടെ ഹാങ്ങിങ് ലൈറ്റ്സ് ഒക്കെ കൊടുത്തത് കാണാം. വീടിന്റെ മുകളിൽ നല്ല കാറ്റും വെളിച്ചവും ഒക്കെ കിട്ടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മുകളിലെ ബെഡ്‌റൂമിൽ നല്ല കളർ തീം ആണ് കൊടുത്തിരിട്ടുള്ളത്. ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെ അവിടെ ഒരു ഡ്രെസ്സിംഗ് ഏരിയ ഉണ്ട്.കൂടാതെ ഒരു അറ്റാച്ഡ് ബാത്റൂമും കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ വീടിന് നല്ലൊരു വ്യൂ ഉണ്ട്.അതുപോലെ എല്ലാവരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1635 sqft BUDGET HOUSE Video Credit:
ArchiTalks by tuttu & meenu
1635 sqft BUDGET HOUSE
ഒരുപാട് ആഗ്രഹിച്ച് പണിത ഒരു സ്വപ്ന ഭവനം…!!
Comments are closed.