1580 sqft nadumuttam nalukettu home : 1580 sq ഫീറ്റിൽ നിർമ്മിച്ച 32 ലക്ഷത്തിന്റെ 9 സെന്റിലുള്ള ഒരു വീടാണിത്. വീടിന്റെ പുറം വളരെ സുന്ദരമാണ്. ഈ വീടിന് കൊടുത്ത പഴമയുടെ പ്രതീകമായ ഓടും ചെരിഞ്ഞ മേൽകൂരയുമെല്ലാം വീടിനെ വേറിട്ടതാക്കുന്നുണ്ട്. എല്ലാംകൊണ്ടും നന്നായി പ്ലാൻ ചെയ്ത ഒരു വീടാണിത്. പിന്നെ ഒരു കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ല് കൊണ്ട് വിരിച്ചിട്ടുണ്ട്.
1580 sqft nadumuttam nalukettu home
- House Type: Nalukettu-style home with Nadumuttam (courtyard)
- Built-up Area: 1580 sq ft
- Plot Area: 9 cents
- Budget: ₹32 lakhs
- Exterior Style: Traditional design with a classic look
- Roofing: Sloping roof with traditional clay tiles (naadan man odu)
- Compound Wall: Provided
- Courtyard/Yard: Artificial grass laid in the front yard
- Garden: Small garden space attached to the house
പിന്നെ വീടിനോട് ചേർന്ന് ഒരു തോട്ടം കൊടുത്തിട്ടുണ്ട്. പുതിയ നാടൻ മൺ ഓടുകൾ ആണ് വീടിന് നൽകിയിട്ടുള്ളത്. വീടിന്റെ ഉമ്മറത്ത് തേൻ നിറമുള്ള ടൈലുകൾ കൊണ്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. രണ്ട് വശങ്ങളിലായി ഉരുളൻ തൂണുകൾ കൊടുത്തിട്ടുണ്ട്. കോൺക്രീറ്റ് തൂണുകൾക്ക് തടിയുടെ ചാരുതയിൽ ഡിസൈൻ നൽകിയിട്ടുണ്ട്. വീടിന് മൊത്തത്തിൽ ഒരു ക്ലാസ്സിക് ഫീൽ കൊടുത്തിട്ടുണ്ട്. മുൻവശത്ത് ഡബിൾ ഡോർ ആണ് നൽകിയിട്ടുള്ളത്.
പിന്നീട് വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ആണ് ഒരുക്കിയിട്ടുള്ളത്. നിലത്ത് വെട്രിഫൈഡ് ടൈലുകൾ നൽകിയിട്ടുണ്ട്. ചെറിയൊരു നടുമുറ്റം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് ആണ് കൊടുത്തിട്ടുള്ളത്. ഒരു സ്റ്റോറേജ് സ്പേസ് അതിനോട് ചേർന്ന് കൊടുത്തിട്ടുണ്ട്. ലളിതമായ ഒരു പ്രെയർ യൂണിറ്റ് അവിടെ സെറ്റ് ചെയ്തിട്ടുണ്ട്.വോൾ വർക്കുകൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിലെ വിൻഡോസിന് ബ്ലൈൻഡ്‌സ് ഇട്ടിട്ടുണ്ട്.അതുപോല തെളിഞ്ഞ കളർ തീമിൽ ഒതുക്കമായ ഒരു മുറിയാണ് ഇത്.ACD ഷീറ്റുകൾ കൊണ്ട് ആണ് റൂമിലെ സ്റ്റോറേജ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ കൊടുത്തിരിക്കുന്നത് കിഡ്സ് ബെഡ്‌റൂം ആണ്.
നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ റൂം ഒരുക്കിയിട്ടുള്ളത്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂം നല്ലൊരു തീമിലും, സൗകര്യത്തിലുമാണ് ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഹാൾ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഷ് ഏരിയയിൽ തേൻ നിറമാണ് നൽകിയിരിക്കുന്നത്. പിന്നെ ഒരു ക്രോക്കറി ഷെൽഫ് കൊടുത്തിട്ടുണ്ട്. ഒരു ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട്. പിസ്ത കളർ ആണ് കിച്ചണിന്റെ തീം വരുന്നത്. എൽ ഷെയിപ്പിലാണ് കിച്ചൺ ക്യാബിനറ്റ് ഉള്ളത്. അതുപോലെ കിച്ചൺ കേബിനെറ്റിൽ ഗ്രാനെയിറ്റാണ് കൊടുത്തിട്ടുള്ളത്. അടുക്കള വിശാലമായ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു വർക്കിംഗ് കിച്ചൺ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ പഴമയോട് ചേർന്ന് നിൽക്കുന്ന ഒരു ദൃശ്യ ഭംഗി തരുന്ന വീടാണ്. 1580 sqft nadumuttam nalukettu home Video Credit : PADINJATTINI
1580 sqft nadumuttam nalukettu home
Front & Exterior Details:
- Honey-colored tiles used in the sit-out (ummaram)
- Rounded pillars on both sides
- Concrete pillars designed with a wooden finish
- Teak-finished double main door
- Overall classic and traditional ambience
Interior Details:
- Spacious living hall
- Vitrified tiles flooring
- Small internal nadumuttam (courtyard)
- TV unit with attached storage space
- Simple prayer unit
- Well-finished wall works
Bedrooms:
- Master Bedroom:
- Windows fitted with blinds
- Light and soothing color theme
- Storage units made using ACD sheets
- Kids Bedroom:
- Well-planned with good comfort
- Attached bathroom
- Third Bedroom:
- Attractive theme
- Comfortable layout
Dining & Kitchen:
- Well-arranged dining hall
- Wash area finished in honey shade
- Crockery shelf provided
- Open kitchen concept
- Kitchen theme: Pistachio green
- L-shaped kitchen cabinets
- Granite countertop
- Spacious kitchen layout
- Separate working kitchen
- Overall Feel:
- A beautifully planned home that blends traditional charm with modern comfort