1550 സ്‌കൊയർഫീറ്റിൽ 27 ലക്ഷം രൂപ ചിലവിൽ സ്വന്തമാക്കാം നാല് ബെഡ്‌റൂം വീട്…വീടും പ്ലാൻ സഹിതം.!! | 1550 sqft cute kerala home design

1550 sqft cute kerala home design : “1550 sqrft ൽ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാം നാല് ബെഡ്‌റൂം വീട്.. വീടും പ്ലാൻ സഹിതം” വീട് എന്നത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. മൂന്നു ബെഡ്‌റൂമുകളോട് കൂടി അത്യാവശ്യ സൗകര്യങ്ങൾ ഉള്ള വീട് ആയിരിക്കും ആരും ആഗ്രഹിക്കുന്നത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.

  • total area – 1555
  • ground floor area – 982
  • first floor area – 573
  • bedroom -4
  • Attached Bathroom – 4
  • budget – 27 lakhs

ഈ വീടിന്റെ മുഴുവൻ ഏരിയ 1555 sqft ആണ്. നാല് ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഇടതുവശത്ത് ഒരു കാർ പോർച് ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്ററിലായി സിറ്ഔട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. താഴെ നിലയിലായി രണ്ടു ബെഡ്റൂമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടിലും അറ്റാച്ചഡ് ബാത്രൂം ഉൾപ്പെടുത്തിയിട്ടുണ്ട്. കിച്ചൻ കൂടാതെ കൂടുതൽ സൗകര്യത്തിനായി വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുകൾനിലയിൽ രണ്ടു ബെഡ്‌റൂമും അറ്റാച്ചഡ് ടോയ്‌ലറ്റും കൂടാതെ ലിവിങ്, ബാൽക്കണി തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. നാലര സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഈ മനോഹരമായ വീട് വെക്കാവുന്നതാണ്. വീടിനു മുഴുവനായും വന്നിരിക്കുന്ന ചിലവ് 27 ലക്ഷം രൂപയാണ് വരുന്നത്. 1550 sqft cute kerala home design Video Credit : mallu designer

1550 sqft cute kerala home design

1555 Sqft Double Storey House – Home Specifications

  • Total Built-up Area: 1555 Sqft
  • Ground Floor Area: 982 Sqft
  • First Floor Area: 573 Sqft
  • Budget: ₹27 Lakhs (approx.)
  • Bedrooms: 4
  • Bathrooms: 4 (All Attached)
  • Car Porch: Provided on the left side of the house
  • Sit-out: Centrally placed sit-out
  • Living Area: Comfortable living space on both floors
  • Dining Area: Well-planned dining space
  • Kitchen: Spacious kitchen
  • Work Area: Separate work area attached to the kitchen
  • Ground Floor Layout:
    • 2 Bedrooms with attached bathrooms
    • Living, dining, kitchen, and work area
  • First Floor Layout:
    • 2 Bedrooms with attached bathrooms
    • Family living area
    • Balcony
  • Design Style: Modern and unique elevation
  • Ventilation: Good natural lighting and airflow
  • Family Suitability: Ideal for medium to large families

എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട്; 1450 സ്‌ക്വയർ ഫീറ്റിൽ ഒരു സ്വപ്ന ഭവനം

1550 sqft cute kerala home design