
1500 sqft ലെ വിസ്മയം; അതിമനോഹരമായ ഡിസൈനിൽ തീർത്ത ഒരു ഒറ്റ നില വീട് | 1500 Sqft Kerala Single Story Home
1500 Sqft Kerala Single Story Home : 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടാണിത്. മൂന്ന് ബെഡ്റൂം, രണ്ട് അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം ഒരു ഓപ്പൺ കിച്ചൺ ഒരു ഡൈനിങ്ങ് റൂം ഒരു സിറ്റ് ഔട്ട് ഒരു വർക്ക് ഏരിയ എന്നിവ അടങ്ങിയിട്ടുള്ള ഒരു വീടാണിത്. വളരെ മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറം ഭംഗി ആകർഷകമാണ്. മുറ്റത്ത് മെറ്റൽസ് ഇട്ടിട്ടുണ്ട്.
1500 Sqft Kerala Single Story Home
- Total Built-up Area : 1500 Sq Ft
- Type : Single Floor Modern House
- Bedrooms : 3 Spacious Bedrooms
- Bathrooms : 2 Attached Bathrooms + 1 Common Bathroom
- Living Area : Spacious and Well Arranged Hall
- Dining Area : Elegant Dining Space
- Kitchen : Modern Open Kitchen
- Work Area : Included
- Sit Out : Simple and Stylish Sit Out
സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. വലിയൊരു വിൻഡോ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാളുണ്ട്. സൗകാര്യപ്രദമായ രീതിയിൽ ആണ് ഹാൾ ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയ നല്ല രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. അതിനോട് ചേർന്നാണ് വാഷ് കൗണ്ടർ കൊടുത്തിട്ടുള്ളത്. ഓപ്പൺ കിച്ചൺ പ്ലസ് ഡൈനിങ് ഏരിയ അങ്ങനെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു ക്രോക്കറി യൂണിറ്റ് കൊടുത്തിട്ടുണ്ട്.
അതുപോലെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂം നല്ലൊരു കളർ തീമിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്റൂം സൗകര്യങ്ങളോട് കൂടി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അതുപോലെ വീടിന്റെ ഓരോ ഭാഗങ്ങളും നല്ല രീതിയിൽ തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
എല്ലാ രീതിയിലും സൗകര്യങ്ങളോട് കൂടി ഒരുക്കിയ ഒരു ഒറ്റ നില വീടാണിത്. വീടിന് കൊടുത്ത ലൈറ്റിങ് ഏറെ എടുത്ത് പറയേണ്ടതാണ്. ആരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. അതുപോലെ തന്നെ ഒരു മനോഹരമായ ഒറ്റ നില വീട് നോക്കുന്നവർക്ക് ഉറപ്പായും ഈ ഒരു വീട് നല്ലൊരു ഓപ്ഷൻ ആയിരിക്കും എന്നതിൽ സംശയം വേണ്ട. 1500 Sqft Kerala Single Story Home Video Credit : Home Stories
1500 Sqft Kerala Single Story Home
- 1500 Sq Ft single floor modern house
- Designed with attractive contemporary style
- Includes 3 spacious bedrooms
- 2 attached bathrooms and 1 common bathroom
- Large and comfortable living hall
- Beautifully arranged dining area
- Modern open kitchen design
- Separate work area included
- Simple and elegant sit out
- Wash counter provided near dining space
- Stylish crockery unit added
- Premium tile flooring used throughout the house
- Large windows provide natural light and airflow
- Attractive lighting enhances the beauty of the home
- Courtyard finished with metal paving
- Bedrooms designed with beautiful color themes
- Spacious and family-friendly layout
- Perfect option for a comfortable modern lifestyle
സിംപിള്‍ & എലെഗന്റ് ആണോ നിങ്ങളുടെ സ്വപ്നത്തിലെ വീട്? കുറഞ്ഞ ചിലവില്‍ സ്വര്‍ഗം പോലൊരു വീട്!! 🏡
Comments are closed.